"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
   
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.  

{| class="wikitable"
{| class="wikitable mw-collapsible"
|+മുൻ മാനേജർമാർ
|+മുൻ മാനേജർമാർ
!ക്രമ  
!ക്രമ  
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512694" എന്ന താളിൽനിന്ന് ശേഖരിച്ചത്