"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  

== ചരിത്രം.      ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ്  വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി സ്കൂൾ.[[സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ചരിത്രം|കൂടുതല് വായിക്കുക]]

വരി 72: വരി 72:
* വൃത്തിയുള്ള ശുചിമുറി  
* വൃത്തിയുള്ള ശുചിമുറി  
* ഉച്ചഭക്ഷണത്തിന് അടുക്കള. [[സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
* ഉച്ചഭക്ഷണത്തിന് അടുക്കള. [[സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''മാനേജ്‌മെന്റ്''' ==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു.
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

വരി 78: വരി 81:

=== <big>ക്ലബ് പ്രവർത്തനങ്ങൾ</big> ===
=== <big>ക്ലബ് പ്രവർത്തനങ്ങൾ</big> ===
<big>ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്.</big>  
<big>ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്.</big>കൂടുതൽ വായിക്കുക
 
===== ശാസ്ത്രക്ലബ് =====
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.
 
===== ഗണിതശാസ്ത്രക്ലബ് =====
അധ്യാപികയായ ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ  ഗണിതക്വിസ് കുട്ടികൾക്കായി നടത്തപ്പെടുന്നു.
 
===== സാമൂഹ്യശാസ്ത്രക്ലബ് =====
അധ്യാപികയായ അനു ജോർജിന്റെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ്, ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു.
 
===== പരിസ്ഥിതി ക്ലബ്ബ് =====
പ്രധാനാധ്യാപകനായ മൈക്കിൾ സാറിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്വിസ്, പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
 
===== <big>ഹിന്ദി ക്ലബ്ബ്</big> =====
അധ്യാപികയായ പ്രവീണ ടീച്ചറുടെ നേതൃത്വം നൽകി വരുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൽ നടത്തപ്പെടുന്നു.
 
===== ഇംഗ്ലീഷ് ക്ലബ്ബ് =====
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനു ടീച്ചറാണ് നടത്തുന്നത്. ദൈനംദിന വിദ്യാർത്ഥികൾ പത്രം വായിക്കുകയും പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നു.
 
=== <big>ജൈവ കൃഷി</big> ===
പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും വിദ്യാർത്ഥികൾ വെള്ളം ഒഴിക്കുന്നു.

== '''പ്രധാനാദ്ധ്യാപകർ''' ==
== '''പ്രധാനാദ്ധ്യാപകർ''' ==
വരി 173: വരി 155:
|}
|}

== '''മാനേജ്‌മെന്റ്''' ==
=='''നേട്ടങ്ങൾ'''==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു.
 
== '''നേട്ടങ്ങൾ''' ==
 
* കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ  വിജയിച്ചു.
* കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ  വിജയിച്ചു.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510694" എന്ന താളിൽനിന്ന് ശേഖരിച്ചത്