"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=== മിഴിവ് === പ്രമാണം:48002-sc0uts and guides 011.jpg|ലഘുചിത്രം|195x195ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
[[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്‌|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ ]]
[[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്‌|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ ]]
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മഞ്ചേരി സ്റ്റേഷന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്ക് ' സന്നദ്ധം' എന്ന പേരിൽ ദുരന്ത നിവാരണ പരിശീലനം നൽകി. മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രദീപ്‌ പാമ്പലത്ത് ഉൽഘാടനം ചെയ്തു.

=== പാവനാടകം ===
[[പ്രമാണം:48002-puppet show.jpg|പകരം=ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പാവ നാടകം അരങ്ങേറി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ എൻ.എസ്.എസ്,  സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508497" എന്ന താളിൽനിന്ന് ശേഖരിച്ചത്