ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര (മൂലരൂപം കാണുക)
22:14, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
1885 ല്‍ കക്കാട്ടുമ്മല് ഉക്കണ്ടന്‍ എഴുത്തച്ചന് പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടര്‍ന്ന്ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | 1885 ല്‍ കക്കാട്ടുമ്മല് ഉക്കണ്ടന്‍ എഴുത്തച്ചന് പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടര്‍ന്ന്ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ||
1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
1905-ബ്രിട്ടീഷ് ഗവണ്മെന്റ് നിര്‍മ്മിച്ചുനല്‍കിയ സ്വന്തമായകെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടര്‍ന്നു. | 1905-ബ്രിട്ടീഷ് ഗവണ്മെന്റ് നിര്‍മ്മിച്ചുനല്‍കിയ സ്വന്തമായകെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടര്‍ന്നു. | ||
1930-സ്കൂള്‍,ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് നാമധേയം. | 1930-സ്കൂള്‍,ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് നാമധേയം. |