സി എം എസ് എൽ പി എസ് തിടനാട് (മൂലരൂപം കാണുക)
20:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് . | ||
== ചരിത്രം == | == ചരിത്രം == | ||
1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം | 1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചിരുന്നു. പിന്നീടത് പിണ്ണാക്കനാട് എന്ന സ്ഥലത്തു 1930 ൽ രണ്ടു ക്ലാസ്സുകളുള്ള ഒരു എൽ .പി സ്ക്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .മിഷനറിമാരാൽ സ്ഥാപിക്കപെട്ടതാണ് ഈ സ്കൂൾ .കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തിടനാട് പഞ്ചായത്തിൽ പിണ്ണാക്കനാട് എന്ന സ്ഥലത്തു സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1935 ൽ ബിഷപ്പ് റൈറ്റ്. റവ ഇ .എ .എൽ മൂർ തറക്കല്ലിട്ടു .ഇപ്പോളിരിക്കുന്ന സ്ഥലത്തു ഈ സ്കൂൾ 1935 മുതൽ പ്രവർത്തനംതുടങി .ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസ്സ് കൾ ഇവിടെ നടക്കുന്നു .പ്രീ പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് . | ||
ഭൗതികസൗകര്യങ്ങൾ[[പ്രമാണം:സ്കൂൾ മൈതാനം .jpg|ലഘുചിത്രം|സ്കൂൾ മൈതാനം ]] | ഭൗതികസൗകര്യങ്ങൾ[[പ്രമാണം:സ്കൂൾ മൈതാനം .jpg|ലഘുചിത്രം|സ്കൂൾ മൈതാനം ]] | ||
വരി 82: | വരി 82: | ||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വാഹന സൗകര്യമുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |