മാത്യു ജോസഫ് വാര്യംപറമ്പിൽ (മൂലരൂപം കാണുക)
20:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം#പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ|<i style="opacity: .8; text-size: .6rem"><p>◀ തിരികെ പോകുക</p></i>]] | [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം#പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ|<i style="opacity: .8; text-size: .6rem"><p>◀ തിരികെ പോകുക</p></i>]] | ||
<p style="text-align: justify">അറിവു നേടുന്നതിൽ ഒരു വ്യക്തിക്ക് തുറന്ന മനസായിരിക്കണമെന്നും ആരിൽ നിന്നും, അത് ഒരു കുട്ടിയിൽ നിന്നോ തന്റെ ഒരു തൊഴിലാളിയിൽ നിന്നോ ആയാൽ പോലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും വാര്യംപറമ്പിൽ ശ്രീ മാത്യു ജോസഫ് വിശ്വസിച്ചിരുന്നു. തന്റെ ജീവിത കാലത്ത് താൻ വായിച്ച് അനേകം പുസ്തകങ്ങളിൽ നിന്നോ തനിക്കുണ്ടായ മധുരമായതോ കയ്പ്പേറിയതോ ആയ | <p style="text-align: justify">അറിവു നേടുന്നതിൽ ഒരു വ്യക്തിക്ക് തുറന്ന മനസായിരിക്കണമെന്നും ആരിൽ നിന്നും,അത് ഒരു കുട്ടിയിൽ നിന്നോ തന്റെ ഒരു തൊഴിലാളിയിൽ നിന്നോ ആയാൽ പോലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും വാര്യംപറമ്പിൽ ശ്രീ മാത്യു ജോസഫ് വിശ്വസിച്ചിരുന്നു.തന്റെ ജീവിത കാലത്ത് താൻ വായിച്ച് അനേകം പുസ്തകങ്ങളിൽ നിന്നോ തനിക്കുണ്ടായ മധുരമായതോ കയ്പ്പേറിയതോ ആയ ജീവിതാനുഭവങ്ങളിൽനിന്നോ ആയിക്കൊളളട്ടെ ഒരുവൻ ദിവസവും പഠിക്കാനും മാറ്റങ്ങൾ ഉൾക്കൊളളാനും തയ്യാറായില്ലെങ്കിൽ ജീവിതത്തിൽ വിജയം എളുപ്പമല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. | ||
ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ | ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്. മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് യുണിവേഴ്സിറ്റി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ ഗവൺമെന്റ് ലോ കോളേജിൽ ബി.എ.എൽ. എൽ ബി ക്കു ചേർന്നു.ഒരു വക്കീലായി എൻറോൾ ചെയ്തെങ്കിലും അദ്ദേഹം ഒരിക്കലും കോടതിയിൽ പ്രാക്ടീസ് ചെയ്തിട്ടില്ല. പകരം മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടാനുള്ള മാർഗ്ഗം തെരഞ്ഞടുത്തു. ഇതിലേക്ക് പ്രവേശനത്തിനായുള്ള അന്വേഷണം ന്യൂഡൽഹിയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രയിഡിൽ( ഒ ഐ എഫ് ടി | യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നതിലും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടുന്നതിലും അദ്ദേഹത്തെ എത്തിച്ചു.പാസായതിനു തൊട്ടു പിന്നാലെ പശ്ചിമ ബംഗാളിൽ കൽക്കട്ടയിലെ ഡൺലോഷ് ടയേഴ്സിൽ ഒരു ജോലി ഉറപ്പാവുകയും അവിടെ അദ്ദേഹം ഏതാനും വർഷം ജോലി ചെയ്യുകയും ചെയ്തു. | ||
തന്റെ ചെറിയ കുടുംബ വ്യവസായത്തിൽ പങ്കാളിയാകാനും അതിനെ സാമൂഹിക പ്രതിബദ്ധതയോടെ ആഗോള പ്രശസ്തി ഉള്ള ഒരു ഉൽപ്പന്ന നിർമ്മാണ സ്ഥാപനമായി വളർത്തി എടുക്കാനുമുളള വെല്ലുവിളി ഏറ്റെടുക്കുന്നതിന് അവസരം ലഭ്യമാപ്പോൾ അനുഗ്രഹിക്കപ്പെട്ട അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ വ്യവസായം പതിൻമടങ്ങ് വളരുകയും നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ | തന്റെ ചെറിയ കുടുംബ വ്യവസായത്തിൽ പങ്കാളിയാകാനും അതിനെ സാമൂഹിക പ്രതിബദ്ധതയോടെ ആഗോള പ്രശസ്തി ഉള്ള ഒരു ഉൽപ്പന്ന നിർമ്മാണ സ്ഥാപനമായി വളർത്തി എടുക്കാനുമുളള വെല്ലുവിളി ഏറ്റെടുക്കുന്നതിന് അവസരം ലഭ്യമാപ്പോൾ അനുഗ്രഹിക്കപ്പെട്ട അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ വ്യവസായം പതിൻമടങ്ങ് വളരുകയും നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ | ||
അവാർഡുകളും അംഗീകാരങ്ങളും നേടുകയും ചെയ്തു. കുടുംബ വ്യവസായം എന്ന നിലയിൽ നിന്ന് ഫോളാർ കവറിംഗ്, മറ്റ് ഗൃഹാലങ്കാര വസ്തുക്കൾ | അവാർഡുകളും അംഗീകാരങ്ങളും നേടുകയും ചെയ്തു. കുടുംബ വ്യവസായം എന്ന നിലയിൽ നിന്ന് ഫോളാർ കവറിംഗ്, മറ്റ് ഗൃഹാലങ്കാര വസ്തുക്കൾ എന്നിവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരും എന്ന നിലയിലേക്ക് ഉയർന്ന പാം ഫൈബർ ( ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ,കൊച്ചി,ഗുഡ്ഗാവ്,പൊളളാച്ചി എന്നിവിടങ്ങളിൽ ഫാക്ടറികളുള്ള ഒരു പ്രസ്ഥാനമായി.കമ്പനിയുടെ വിവിധ ഫാക്ടറികളിലായി 1000-ൽ അധികം ടീം അംഗങ്ങളുളളതിൽ കമ്പനിക്ക് അഭിമാനമുണ്ട്. | ||
2014 ഡിസംബർ 28-ാം തീയതി 70-ാം വയസിൽ മാത്യു ജോസഫ് അന്തരിച്ചതിനു ശേഷവും അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ നേടിക്കൊടുത്ത അറിവിലും പകർന്നു നൽകിയ പൈതൃക ത്തിലും ഉറച്ചുനിന്നുകൊണ്ട് പാം ഫൈബർ (ഇൻഡ്യ) വറ്റ് ലിമിറ്റഡ് മികച്ച പ്രകടനം തുടർന്നു കൊണ്ടു പോകുന്നു.</p> | 2014 ഡിസംബർ 28-ാം തീയതി 70-ാം വയസിൽ മാത്യു ജോസഫ് അന്തരിച്ചതിനു ശേഷവും അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ നേടിക്കൊടുത്ത അറിവിലും പകർന്നു നൽകിയ പൈതൃക ത്തിലും ഉറച്ചുനിന്നുകൊണ്ട് പാം ഫൈബർ (ഇൻഡ്യ) വറ്റ് ലിമിറ്റഡ് മികച്ച പ്രകടനം തുടർന്നു കൊണ്ടു പോകുന്നു.</p> |