"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻററി സ്കൂളിൽ 12000 ഓളം പുസ്തകങ്ങളുള്ള വായനശാലയുണ്ട്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ചെങ്ങറ സുരേന്ദ്രൻ എം.പിയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിനുമുകളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലൈബ്രറി ചുമതല ശ്രീ. ബിജു. ബി നിർവഹിക്കുന്നു. നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ഉദ്ഘാടനം ലൈബ്രറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻററി സ്കൂളിൽ 12000 ഓളം പുസ്തകങ്ങളുള്ള വായനശാലയുണ്ട്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ചെങ്ങറ സുരേന്ദ്രൻ എം.പിയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിനുമുകളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലൈബ്രറി ചുമതല ശ്രീ. ബിജു. ബി നിർവഹിക്കുന്നു. നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ഉദ്ഘാടനം ലൈബ്രറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.


== 2021 ജൂൺ 19 വായനാദിനം ==
== 2021 ജൂൺ 19 വായനാദിനം ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505773" എന്ന താളിൽനിന്ന് ശേഖരിച്ചത്