"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 80: വരി 80:

നിലകെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ശാസ്ത്രലാബ്,ഐ ടി  ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.   

കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP  വിഭാഗങ്ങൾക്കായി                                പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . 

== പഠന മികവ് ==
== പഠന മികവ് ==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505685" എന്ന താളിൽനിന്ന് ശേഖരിച്ചത്