"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
20:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ലിറ്റിൽ കെെറ്റ്സ്
വരി 294: | വരി 294: | ||
'''ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി''' | '''ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി''' | ||
[[പ്രമാണം:22071 lkdtfirst.jpg|right|200x150px|ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു]] | [[പ്രമാണം:22071 lkdtfirst.jpg|right|200x150px|ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു]] | ||
<p style="text-align:justify">മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് | <p style="text-align:justify">മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശവഹമാണ്.</p> | ||
==='''ഹലോ ഇംഗ്ലീഷ്'''=== | ==='''ഹലോ ഇംഗ്ലീഷ്'''=== |