"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 280: വരി 280:
[[പ്രമാണം:22071 exibition.jpg|right|200x150px|സ്ക്കൂൾ എക്സിബി‍ഷൻ]]
[[പ്രമാണം:22071 exibition.jpg|right|200x150px|സ്ക്കൂൾ എക്സിബി‍ഷൻ]]
<p style="text-align:justify">സെപ്റ്റംബർ 2 ന് രാവിലെ സ്ക്കൂൾ തലത്തിൽ ശാസത്ര മേളകൾ നടത്തി.ആർട്ടിഫിഷ്യൽ ഫോട്ടോ സിന്തെസിസ്, പലതരം ഇലക്ട്രോണിക് സെൻസറുകളുടെ പ്രവർത്തനം, വാട്ടർബോട്ടിൽ വാക്വം ക്ലീനർ, റാസ് പ്ബെറി കമ്പ്യൂട്ടിങ്, പഞ്ഞി മിഠായി ഉണ്ടാക്കുന്ന തത്വം എന്നിങ്ങനെ വളരെ ഭാവനാസമ്പന്നവും വൈവിധ്യമാർന്നതുമായ തത്വങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശന വേദിയായിരുന്നു അത്.</p>

==='''സ്വാതന്ത്ര്യ ദിനാഘോഷം'''===
[[പ്രമാണം:22071 independeceday.jpg|സ്വാതന്ത്ര്യ ദിനാഘോഷം|right|200x150px|സ്വാതന്ത്ര്യ ദിനാഘോഷം]]
<p style="text-align:justify">ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ പതാക ഉയർത്തി.പതാക ഉയർത്തലിനു ശേഷം സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്തിൽ ദേശഭക്തിഗാനാലാപനത്തോടെ പതാകയെ സല്യൂട്ട് ചെയ്ത് ആദരിച്ചു.സ്ക്കൂളിലെ സിൽവർ സ്റ്റാർ ഗ്രൂപ്പ് അവതരിപ്പിച്ച ഫ്ലാഷ് മോബ് നയനാകർഷകമായിരുന്നു.പരിപാടികൾക്കു ശേഷം മധുരവിതരണം നടന്നു. അതിശക്തമായ മഴയെ അവഗണിച്ചു കൊണ്ട് പതിവിനു വിപരീതമായി ധാരാളം കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി., കൺവീനർ ലൗലി സി.ഡി.എ ന്നി വ രു ടെ നേതൃത്വത്തിൽ പരിപാടികൾ ഗംഭീരമായി.</p>

==='''ഹിരോഷിമ ദിനം'''===
==='''ഹിരോഷിമ ദിനം'''===
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505190" എന്ന താളിൽനിന്ന് ശേഖരിച്ചത്