"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മലയാളത്തിളക്കം
വരി 165: | വരി 165: | ||
==='''മലയാളത്തിളക്കം'''=== | ==='''മലയാളത്തിളക്കം'''=== | ||
<p style="text-align:justify">കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.20l 8 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള | <p style="text-align:justify">കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.20l 8 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പഠനം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പ0ന താല്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപിക രു മാ യി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സാർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു' മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി.</p> | ||
==='''ഓണപ്പരീക്ഷ'''=== | ==='''ഓണപ്പരീക്ഷ'''=== |