"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 284: വരി 284:


[[VLPS/SSG|കുടുതൽ വായിക്കാം]]
[[VLPS/SSG|കുടുതൽ വായിക്കാം]]
വിവേകോദയം എൽ.പി സ്കൂളിന്റെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൽ മാനേജ്മെന്റ്,മുൻ അധ്യാപകർ, പ്രാദേശിക പ്രമുഖർ, പൂർവ്വ വിദ്യാർത്ഥികൾ , പി ടി എ , മദർ പി ടി എ എന്നിവർ ഉൾപെടുന്നു.വിവിധ മേഘലകളിൽ വെന്നിക്കൊടി പാറിച്ച മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്ക് കാതലായ മാററം വരുത്താൻ 2021 ലെ സ്കൂൾ മാനേജ്മെന്റിന്റെയും എസ് എം സി യുടെയും സഹകരണത്തോടെ സാധിച്ചു. കൂടാതെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൽ ഉൾപ്പെട്ട ഏവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ന് ഈ സ്കൂളിന്റെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മെച്ചപ്പെട്ട നിലവാരം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .....


=='''പി ടി എ''' . ==
=='''പി ടി എ''' . ==
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503735" എന്ന താളിൽനിന്ന് ശേഖരിച്ചത്