ജെ.ബി.എസ് പാണ്ടനാട് (മൂലരൂപം കാണുക)
19:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 10: | വരി 10: | ||
| പിൻ കോഡ്=689124 | | പിൻ കോഡ്=689124 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= jbspandanad.in@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചെങ്ങന്നൂർ | | ഉപ ജില്ല=ചെങ്ങന്നൂർ | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=13 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 23 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 36357_cgnr2.jpg | | | സ്കൂൾ ചിത്രം= 36357_cgnr2.jpg | | ||
}} | }} | ||
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിൽ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്. | ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിൽ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ൽ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1970 - ൽ പുതിയ സ്കൂൾ കെട്ടിടം പണിയാൻ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാർ നേതൃത്വം നൽകി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികൾ വിദ്യതേടി ഈ ഏക സർക്കാർ സ്കൂളിൽ എത്തിയിരുന്നു. | ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ൽ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1970 - ൽ പുതിയ സ്കൂൾ കെട്ടിടം പണിയാൻ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാർ നേതൃത്വം നൽകി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികൾ വിദ്യതേടി ഈ ഏക സർക്കാർ സ്കൂളിൽ എത്തിയിരുന്നു. |