"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
</p>
</p>
==='''മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്'''===
==='''മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്'''===
<p style="text-align:justify">ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പ0നാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.</p>
<p style="text-align:justify">ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പഠനാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.</p>
 
==='''വിനോദയാത്ര'''===
==='''വിനോദയാത്ര'''===
[[പ്രമാണം:22071 ടൂർ.jpg|right|200x150px|ടൂർ]]
[[പ്രമാണം:22071 ടൂർ.jpg|right|200x150px|ടൂർ]]
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503108" എന്ന താളിൽനിന്ന് ശേഖരിച്ചത്