ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ
വരി 61: | വരി 61: | ||
== '''''<big>സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ</big>''''' == | == '''''<big>സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ</big>''''' == | ||
സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു.{{PSchoolFrame/Pages}} | സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു. | ||
== '''''<big>കരാട്ടെ പരിശീലനം</big>''''' == | |||
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു. | |||
== '''''<big>ബാൻഡ് ട്രൂപ്പ്</big>''''' == | |||
പോലീസ് ഡപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.{{PSchoolFrame/Pages}} |