"സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കുറത്തികാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ.''' ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് (സെൻ്റ് ജോൺസ് മലങ്കര സിറിയൻ കാത്തലിക് അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ്) എന്ന വിദ്യാലയം'''. '''സെൻ്റ് ജോൺസ്  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കുറത്തികാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ.''' ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് (സെൻ്റ് ജോൺസ് മലങ്കര സിറിയൻ കാത്തലിക് അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ്) എന്ന വിദ്യാലയം'''. '''സെൻ്റ് ജോൺസ്  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|ആൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=168
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 261
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 63:


== ചരിത്രം ==
== ചരിത്രം ==
പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവിന്റെ സനാതന തത്വമായ '''പള്ളിക്ക് മുൻപേ പള്ളിക്കൂടം''' എന്ന ആശയം സാക്ഷാത്ക്കാരമാക്കിക്കൊണ്ട് 1931 ൽ സെന്റ് ജോൺസ് എം.എസ്.സി. യു. പി. സ്കൂൾ എന്ന ഈ വിദ്യാലയം മലങ്കരയുടെ സ്വന്തമായി. 1914 ൽ ഈ ഗ്രാമത്തിലെ കരയോഗത്തിൽ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് അറിവും മൂല്യവും നൽകാൻ 1, 2 ക്ലാസ്സുകൾ മാത്ര മുള്ള ഈ സരസ്വതീക്ഷേത്രത്തിന് തുടക്കമിട്ടു. 1930 ൽ കുറത്തികാട് ചേരാവള്ളിൽ കത്തനാരന്മാർ പുനരൈക്യ സ്ഥാനവുമായി സഹകരിച്ച് പോകുവാൻ ഉള്ള താത്പര്യം മാർ ഈവാനിയോസ് പിതാവിനെ അറിയിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം കാ ലിൽ ഗീവർഗ്ഗീസിൽ എത്തിച്ചേർന്നു. കുറത്തികാട് ചേരാവ ള്ളിൽ മാത്യൂസ് കത്തനാർ ഈ സ്ഥാപനം ഗീവർഗ്ഗീസിൽ നിന്നും 1929 ൽ വിലയ്ക്ക് വാങ്ങി. 1931 ൽ ഈ സ്ഥാപനം മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിന് കൈമാ റുകയും തുടർന്ന് യു.പി. സ്കൂളായി ഉയർത്തുകയും ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ 7 വരെയുള്ള  സ്കൂളായി (മലയാളം മീഡയം & ഇംഗ്ലീഷ് മീഡിയം) പ്രവർത്തിച്ചുവരുന്നു. [[സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]  
പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവിന്റെ സനാതന തത്വമായ '''പള്ളിക്ക് മുൻപേ പള്ളിക്കൂടം''' എന്ന ആശയം സാക്ഷാത്ക്കാരമാക്കിക്കൊണ്ട് 1931 ൽ സെന്റ് ജോൺസ് എം.എസ്.സി. യു. പി. സ്കൂൾ എന്ന ഈ വിദ്യാലയം മലങ്കരയുടെ സ്വന്തമായി. 1914 ൽ ഈ ഗ്രാമത്തിലെ കരയോഗത്തിൽ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് അറിവും മൂല്യവും നൽകാൻ 1, 2 ക്ലാസ്സുകൾ മാത്ര മുള്ള ഈ സരസ്വതീക്ഷേത്രത്തിന് തുടക്കമിട്ടു. 1930 ൽ കുറത്തികാട് ചേരാവള്ളിൽ കത്തനാരന്മാർ പുനരൈക്യ സ്ഥാനവുമായി സഹകരിച്ച് പോകുവാൻ ഉള്ള താത്പര്യം മാർ ഈവാനിയോസ് പിതാവിനെ അറിയിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം കങ്കാലിൽ ഗീവർഗ്ഗീസിൽ എത്തിച്ചേർന്നു. കുറത്തികാട് ചേരാവള്ളിൽ മാത്യൂസ് കത്തനാർ ഈ സ്ഥാപനം ഗീവർഗ്ഗീസിൽ നിന്നും 1929 ൽ വിലയ്ക്ക് വാങ്ങി. 1931 ൽ ഈ സ്ഥാപനം മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിന് കൈമാ റുകയും തുടർന്ന് യു.പി. സ്കൂളായി ഉയർത്തുകയും ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ 7 വരെയുള്ള  സ്കൂളായി (മലയാളം മീഡയം & ഇംഗ്ലീഷ് മീഡിയം) പ്രവർത്തിച്ചുവരുന്നു. [[സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ 15 ക്ലാസ് മുറികളും സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്സ് ലാബ്, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ 15 ക്ലാസ് മുറികളും സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്സ് ലാബ്, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ചിത്രങ്ങൾ കാണാം|കൂടുതൽ കാണുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[സംസ്കൃതക്ലബ്ബ്|സംസ്കൃത ക്ലബ്ബ്]]
* [[സംസ്കൃത ക്ലബ്ബ്]]


*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 79: വരി 79:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ഹലോ ഇംഗ്ലീഷ്]]
*ഹലോ ഇംഗ്ലീഷ്
*[[സുരീലി ഹിന്ദി]]
*സുരീലി ഹിന്ദി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 86: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|+
|+
വരി 92: വരി 92:
!പേര്
!പേര്
!വർഷം
!വർഷം
!ഫോട്ടോ
!
|-
|-
|1
|എ.കെ. മാത്തുണ്ണി
|
|
|
|
|-
|2
|സി.എൻ. കേശവപിള്ള
|
|
|-
|3
|അച്ചുതൻ പിള്ള
|
|
|-
|4
|പരമേശ്വരൻപിള്ള
|
|
|-
|5
|ഇ.എം. പാപ്പി
|
|
|-
|6
|റബേക്കാമ്മ
|
|
|-
|7
|പി.റ്റി. അന്നമ്മ (ശ്ലീബാ ക്കുട്ടി)
|
|
|-
|8
|കെ.ജി. തോമസ്സ്
|
|
|-
|9
|എം.കെ. സരോജം
|
|
|-
|10
|മേരിക്കുട്ടി
|
|
|-
|11
|പി.തോമസ്സ്
|
|
|-
|12
|പുരുഷോത്തമൻപിള്ള
|
|
|-
|13
|കെ.ജി. ശോശാമ്മ
|
|
|
|
|-
|-
|14
|കെ.ജെ. എറമ്മ
|
|
|
|
|-
|15
|അന്നമ്മ രാവള്ളിൽ
|
|
|
|
|-
|-
|16
|എം. കൊച്ചേലിയ
|
|
|
|
|-
|17
|കെ. ശങ്കരപ്പിള്ള
|
|
|
|-
|18
|എസ് തങ്കമ്മ
|
|
|-
|19
|പി.തങ്കച്ചൻ
|
|
|-
|20
|പി. റ്റി. ഗീവർഗ്ഗീസ്
|
|
|-
|21
|എം. ജോർജ്ജ്
|
|
|-
|22
|കെ.സി. ഏലിയാമ്മ
|
|
|-
|23
|കെ. ഡാനിയേൽ
|
|
|-
|24
|വർഗ്ഗീസ് വടശ്ശേരിക്കര
|
|
|-
|25
|റീനി ജോസഫ്
|
|
|-
|26
|ത്രേസ്യാമ്മ മാത്യൂ
|2010-2017
|
|-
|27
|വർഗ്ഗീസ് തോമസ്
|2017-2020
|
|
|}
|}
വരി 113: വരി 233:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:36285-school-2.jpg|ലഘുചിത്രം|'''തിരികെ വിദ്യാലയത്തിലേക്ക്''' ഫോട്ടോഗ്രഫി മത്സരം]]
'''തിരികെ വിദ്യാലയത്തിലേക്ക്''' ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
2022-23 അധ്യയന വർഷം '''സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവം''' '''ഓവറോൾ''' '''ഒന്നാം സ്ഥാനവും എൽ.പി. കലോത്സവത്തിൽ രണ്ടാം സ്ഥാനവും യു.പി. കലോത്സവത്തിൽ മൂന്നാം സ്ഥാനവും''' നേടി.
'''ഒരു പിടി നന്മ''' എന്ന ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ആലപ്പുുഴ ജില്ലാ കളക്ടറുടെ പ്രത്യേക പരിപാടിയിൽ പങ്കാളിയായതിലൂടെ '''ആലപ്പുഴ ജില്ലാ കളക്ടർ ബി. ആർ. കൃഷ്ണതേജ ഐ.എ.എസ്.''' ന്റെ പ്രത്യേക അനുമോദനത്തിന് അർഹമായി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ. വർഗ്ഗീസ് കുറത്തികാട്''' - കവി, ഗാനരചയിതാവ്
#
#
#
#
വരി 123: വരി 250:
* കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
* കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ (അടൂർ - കായംകുളം എം.സി. റോഡിൽ) കറ്റാനം ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ (അടൂർ - കായംകുളം എം.സി. റോഡിൽ) കറ്റാനം ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2051984,76.5659596 |zoom=18}}
{{Slippymap|lat=9.2051984|lon=76.5659596 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501207...2536600" എന്ന താളിൽനിന്ന് ശേഖരിച്ചത്