"ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
'''<u>2021</u>'''
'''<u>2021</u>'''

ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും ലോക സംഗീത ദിനത്തിന്റെ ഉദ്ഘാടനവും ജൂൺ 21ന്ഗാ നടത്തിയത് പ്രശസ്ത പിന്നണി ഗായകനായ ശ്രീ റോഷൻ ഓൺലൈൻ ആയാണ്. സംഗീത ദിനത്തെ കുറിച്ച് സംഗീത അധ്യാപിക ഷിജി ടീച്ചർ കുട്ടികളുടെ സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ  അവതരിപ്പിച്ചു.
ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും ലോക സംഗീത ദിനത്തിന്റെ ഉദ്ഘാടനവും ജൂൺ 21ന് നടത്തിയത് പ്രശസ്ത പിന്നണി ഗായകനായ ശ്രീ റോഷൻ ഓൺലൈൻ ആയാണ്. സംഗീത ദിനത്തെ കുറിച്ച് സംഗീത അധ്യാപിക ഷിജി ടീച്ചർ കുട്ടികളോട്  സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ  അവതരിപ്പിച്ചു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് '''ചന്ദ്ര ഗീതിക''' എന്ന പരിപാടി ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള വിവിധ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി കുട്ടികൾ അവതരിപ്പിച്ചു.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് '''ചന്ദ്ര ഗീതിക''' എന്ന പരിപാടി ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള വിവിധ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി കുട്ടികൾ അവതരിപ്പിച്ചു.
വരി 39: വരി 39:
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് '''സ്വാതന്ത്ര്യ സ്മൃതി''' എന്ന പരിപാടിയും ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ ഗീതങ്ങളുടെ നൃത്ത ചിത്ര സംഗീതാവിഷ്ക്കാരം ആണ് പരിപാടിയിൽ ചെയ്തത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് '''സ്വാതന്ത്ര്യ സ്മൃതി''' എന്ന പരിപാടിയും ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ ഗീതങ്ങളുടെ നൃത്ത ചിത്ര സംഗീതാവിഷ്ക്കാരം ആണ് പരിപാടിയിൽ ചെയ്തത്.

2022 ജനുവരി 10മുതൽ '''നിറക്കൂട്ട്''' എന്നാ പേരിൽ കലോത്സവം സംഘടിപ്പിച്ചു.
2022 ജനുവരി 10മുതൽ '''നിറക്കൂട്ട്''' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു.<gallery>
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു.<gallery>
വരി 46: വരി 46:
പ്രമാണം:16007-arts club 2018 1.jpg|arts club inauguration 2018
പ്രമാണം:16007-arts club 2018 1.jpg|arts club inauguration 2018
പ്രമാണം:16007-artsclub4.jpg
പ്രമാണം:16007-artsclub4.jpg
പ്രമാണം:16007-arts club 2019.jpg
പ്രമാണം:16007-vayalar orma 2019.jpg
പ്രമാണം:16007-sargavela 1 2020.png
പ്രമാണം:16007-vayalar dinam2020.png
പ്രമാണം:16007-arts club 2021 2.jpg
പ്രമാണം:16007-arts club 2021.jpg
പ്രമാണം:16007-independence day 2022.jpg
പ്രമാണം:16007-arts club 2021 4.png
പ്രമാണം:16007-chandra dinam 1.png
പ്രമാണം:16007-independence day 2022.jpg
പ്രമാണം:16007-arts club 2022.jpg
പ്രമാണം:16007-republic day 2022.png
</gallery>
</gallery>
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500266" എന്ന താളിൽനിന്ന് ശേഖരിച്ചത്