"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
* ലഹരി വിരുദ്ധ ബോധവൽക്കരണം
* ലഹരി വിരുദ്ധ ബോധവൽക്കരണം
* പരിസ്തി സംരക്ഷണം
* പരിസ്തി സംരക്ഷണം
* ട്രാഫിക്ക് ബോധവൽക്കരണം
* ട്രാഫിക്ക് ബോധവൽക്കരണം  

== 2021-22 വർഷം സ്ക്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ==
== 2021-22 വർഷം സ്ക്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ==
വരി 29: വരി 29:
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് പരിപാടി നടത്തി.
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് പരിപാടി നടത്തി.

ഡിസംബർ 10 മനുഷ്യാവകാശ ദിന പ്രതിജ്ഞ നടത്തി.<gallery>
ഡിസംബർ 10 മനുഷ്യാവകാശ ദിന പ്രതിജ്ഞ നടത്തി.
 
2019-20 അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനം അവിസ്മരണീയമായ അന‍ുഭവമായി. ജെ ആർ സി യ‍ൂണിറ്റിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികള‍ും അദ്ധ്യാപകര‍ും പട്ട‍ുവം സ്നേഹനികേതനിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ച‍ു. അവിടെയ‍ള്ള അന്തേവാസികളായ ക‍ുട്ടികളോടോപ്പം ആട്ട‍ും പാട്ട‍ും കളി ചിരികള‍ുമായി സ്നേഹം പകർന്ന് നൽകിയ‍ം ഒര‍ുമിച്ചിര‍ുന്ന് ഭക്ഷണം കഴിച്ചും  സമ്മാനങ്ങൾ നൽകിയ‍ും അവരോടൊപ്പം ഒര‍ു ദിവസം ചിലവഴിക്ക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് കമാർ ഇ പരിപാടി ഫ്ളാഗോഫ് ചെയ്ത‍ു.<gallery>
പ്രമാണം:13075 185.jpeg|മികച്ച റെഡ്ക്രോസായി തെരഞ്ഞെട‍ുക്കപ്പെട്ട നെഹ്‍ല മറിയം അസിസ്റ്റൻറ് കലക്ടർ ഹാരിഷ് റഷീദിൽ നിന്ന് ഉപഹാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു
പ്രമാണം:13075 185.jpeg|മികച്ച റെഡ്ക്രോസായി തെരഞ്ഞെട‍ുക്കപ്പെട്ട നെഹ്‍ല മറിയം അസിസ്റ്റൻറ് കലക്ടർ ഹാരിഷ് റഷീദിൽ നിന്ന് ഉപഹാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു
പ്രമാണം:13075 186.jpeg|പട്ട‍ുവം സ്നേഹനികേതൻ അന്തേവാസികളോടോപ്പം
</gallery>
</gallery>

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി യിലെ ജൂനിയർ റെഡ് ക്രോസിൻെറ ചാർജ്ജ് വഹിക്ക‍ുന്നത് ശ്രീമതി ശാരിക കെ കെയാണ്.
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി യിലെ ജൂനിയർ റെഡ് ക്രോസിൻെറ ചാർജ്ജ് വഹിക്ക‍ുന്നത് ശ്രീമതി ശാരിക കെ കെയാണ്.
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499984" എന്ന താളിൽനിന്ന് ശേഖരിച്ചത്