"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം (മൂലരൂപം കാണുക)
14:12, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന് സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ് ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ഈ സ്‌കൂളിന് അംഗീകാരം നല്‍കുകയും ചെയ്‌തു. | ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന് സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. | ||
==ചരിത്രം== | |||
വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ് ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ഈ സ്‌കൂളിന് അംഗീകാരം നല്‍കുകയും ചെയ്‌തു. | |||
തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. സുസജ്ജമായ ക്ലാസ് മുറികള്‍, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന് നിലകൊള്ളുന്നു. | തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. സുസജ്ജമായ ക്ലാസ് മുറികള്‍, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന് നിലകൊള്ളുന്നു. | ||
ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച് അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും തുടര്‍ന്ന് ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ് സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. | ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച് അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും തുടര്‍ന്ന് ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ് സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. |