"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 45: വരി 45:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടിലെ  തന്നെ ഒരു മാതൃകാ വിദ്യാലയമാണ് നമ്മുടെ വിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടിലെ  തന്നെ ഒരു മാതൃകാ വിദ്യാലയമാണ് നമ്മുടെ വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
       1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. [[എസ് എച് സി എൽ പി ജി എസ് തുമ്പൂർ /ചരിത്രം|കൂടുതലറിയാം]] കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തുകൊണ്ട്  ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
       1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. [[എസ് എച് സി എൽ പി ജി എസ് തുമ്പൂർ /ചരിത്രം|കൂടുതലറിയാം]]  
        ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവരാന്തയിലായിരുന്നു. മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക. സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം  നൽകിയിരുന്നു.  മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ  മുൻകൈ എടുത്തിരുന്നു.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 119: വരി 118:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
lSS SCHOLARSHIP കാണുക


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.300371, 76.253188|zoom=10}}
{{#multimaps:10.300371, 76.253188|zoom=10}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499066" എന്ന താളിൽനിന്ന് ശേഖരിച്ചത്