|
|
വരി 1: |
വരി 1: |
| മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ തൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്
| | മലങ്കര സുറിയാനി കാത്തോലിക്ക സഭയൂടെ സ്ഥാപകനും ഭാഗ്യസ്മരണാർഹനുമായ മാർ ഇവാനിയോസ് തിരുമേനിയുടെ "പള്ളിക്കു മുൻപേ പള്ളിക്കൂടം" എന്ന ദിവ്യ ദർശനത്തിന്റെ ഭാഗമായി 1949ജൂൺ 14 ന് ENGLISH MIDDLE SCHOOL (EMS) എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. |
|
| |
|
| പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്
| | ഇന്ന് വിശുദ്ധ പത്രോസ് സ്ലീഹായൂടെ പുണ്യ നാമധേയത്തിൽ ഈ വിദ്യാലയം സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. |
| | |
| 1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്
| |
| | |
| അന്നത്തെ കാലത്ത് അധ്യാപകർക്ക് ശമ്പളം നൽകാൻ ശേഷിയില്ലാതെ ക്രമേണ സ്കൂളിൻറെ പ്രവർത്തനം നിലച്ചു പോകുകയും കെട്ടിടം കുട്ടികളുടെ കൊഞ്ചലും ആരവങ്ങളും ഇല്ലാതെ ശോകമൂകമാവുകയും ചെയ്തു
| |
| | |
| പിന്നീട് ആഘോഷ ഭരിതമായ അന്തരീക്ഷം പ്രദാനം ചെയ്തു തന്റെ മടിത്തട്ടിലേക്ക് കുരുന്നുകളെ മാടി വിളിച്ച് വിജ്ഞാന നിറകുടത്തിൽനിന്നും തുളുമ്പുന്ന അക്ഷരങ്ങൾ പവിത്രതയോടെ കുഞ്ഞുകൈകളിൽ ഏൽപ്പിക്കാൻ കലാലയവും ഗുരുക്കന്മാരും അകമഴിഞ്ഞ് പ്രവർത്തിച്ചു
| |
| | |
| ഇതിന്റെ ഫലമെന്നോണം ആശാവഹമായ പദ്ധതികൾക്ക് രൂപം നൽകുകയും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറാൻ കാരണമാവുകയും ചെയ്തു
| |
| | |
| 2002 - 2003 കാലഘട്ടത്തോടെ കൂടി 4 ക്ലാസ്സ് മുറികൾ അടങ്ങുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പൂർവ്വവിദ്യാർത്ഥികളുടെ അശ്രാന്ത പ്രയത്നഫലമായി ഒരു സ്മാർട്ട് ക്ലാസ് മുറിയും പഞ്ചായത്ത് അധികൃതരുടെ ഭാരവാഹികളുടെയും സഹകരണത്തോടുകൂടി ഒരു നീന്തൽ കുളവും സ്കൂളിന് സ്വന്തമായി
| |
| | |
| ശിശുസൗഹൃദ ക്ലാസ് മുറികൾ ആവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിനായി ഒരുക്കിയത് നമ്മുടെ പൂർവ്വകാല വിദ്യാർത്ഥികളുടെ ശ്രമഫലമാണ് എന്ന് സ്മരിക്കാതെ വയ്യ കൂടാതെ ബഹുമാനപ്പെട്ട എം എൽ എ പി കെ ബഷീർ സാഹിബിന്റെ .ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചുതന്ന ചിൽഡ്രൻസ് പാർക്കും കമ്പ്യൂട്ടറുകളും കുടിവെള്ള സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്ത് ഏർപ്പെടുത്തിയ കുടിവെള്ള സംവിധാനവും സ്കൂളിന് ഇന്ന് സ്വന്തമായിട്ടുണ്ട്
| |
| | |
| ആറ് അധ്യാപകരും 136 കുട്ടികളുമടങ്ങുന്ന ഒരു കുഞ്ഞു ലോകത്താണ് ഇന്ന് ഞങ്ങളുടെ സഹവാസം
| |