"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

2021-2022 ലിറ്റിൽ കൈറ്റ്സിലേക്ക് അ അംഗങ്ങളെ തിരഞ്ഞെടുത്തത് പരീക്ഷ നടപടികളിലൂടെയായിരുന്നു.93 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 43 പേർക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചത്. കോവിഡ് സാഹചര്യം ആയതിനാൽ ഓൺലൈൻ ക്ലാസ് ആയിരുന്നു.2021-2022 ക്യാമ്പിലൂടെയായിരുന്നു, ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായി പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈശ്വരപ്രാർത്ഥന നയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ആമുഖം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ മഹത്വം വിശദീകരിച്ചുകൊണ്ടായിരുന്നു. അതുകഴിഞ്ഞ് അധ്യാപകർ ഞങ്ങളെ ഒരു ഗെയിമിലൂടെ പല ഗ്രൂപ്പുകളാക്കുകയും ശേഷം ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തുതന്നു. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രോജക്ടുകൾ ചെയ്തു.അതോടൊപ്പം തന്നെ ഞങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നൽകിയിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനകം ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു

{| class="wikitable"
|+
![[പ്രമാണം:Ik3.jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു]]
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496036" എന്ന താളിൽനിന്ന് ശേഖരിച്ചത്