"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:


== ചരിത്രം ==
== ചരിത്രം ==
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി  ഇത്  പ്രവർത്തിച്ചിരുന്നു. അബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്.   
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി  ഇത്  പ്രവർത്തിച്ചിരുന്നു. അബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്.   
    
    
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495432" എന്ന താളിൽനിന്ന് ശേഖരിച്ചത്