"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

{{PHSSchoolFrame/Pages}}'''പ്രവേശനോത്സവം'''
{{PHSSchoolFrame/Pages}}
[[പ്രമാണം:36053 385.jpeg|നടുവിൽ|ലഘുചിത്രം]]
'''പ്രവേശനോത്സവം'''

പ്രവേശനോത്സവം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരുന്നു സ്കൂൾ കമാനവും സ്കൂൾ മുറികളും ബലൂൺ തോരണം ഇവ കൊണ്ട് അലങ്കരിച്ചിരുന്നു രാവിലെ 9 30 ന് പ്രവേശനഗാനത്തോടെ അസംബ്ലി ആരംഭിച്ചു തുടർന്ന് സ്വാഗത ഗാനവും ആലപിച്ചു .തുടർന്ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു ഉച്ചയ്ക്ക് 12 30ന് കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി പായസവിതരണം ഉണ്ടായിരുന്നു.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495158" എന്ന താളിൽനിന്ന് ശേഖരിച്ചത്