"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 224: വരി 224:


കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി  വളർത്താനും ഈ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക് കഴിയുന്നുണ്ട്. കഥാരചന,കവിതാരചന,പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.
കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി  വളർത്താനും ഈ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക് കഴിയുന്നുണ്ട്. കഥാരചന,കവിതാരചന,പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.
== '''നേട്ടങ്ങൾ''' ==
*പറവൂർ ഉപജില്ലയിലെ മികച്ച യുപി സ്കൂൾ കെടാമംഗലം സദാനന്ദൻ പുരസ്കാരം
*പറവൂർ സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
2016-17
*ഉണർവ് ബെസ്റ്റ് സ്കൂൾ അവാർഡ് 2016 - 17
*മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് എ ഐ എസ് യു പി സ്കൂൾ അധ്യാപകൻ വികെ സൈദ് മുഹമ്മദ് മാസ്റ്റർ കരസ്ഥമാക്കി
*ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
*2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
*ഉണർവ്വ് മികച്ച അധ്യാപകൻ : ടി.എം മാർട്ടിൻ 2015 - 16
*ഉണർവ്വ് മികച്ച അധ്യാപിക
: സലീന പി ഷൗക്കത്ത്  2016 - 17
*ഉണർവ്വ് മികച്ച കായിക അധ്യാപിക  ടെൽമ ഫ്രാൻസിസ് 2016 - 17
*മികച്ച പി ടി എ അവാർഡ് കരസ്ഥമാക്കി
*കേരള സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ( KATA ) വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എ.ഐ.എസ്.യു.പി സ്കൂളിലെ അഭിമാനതാരം പിഎം ഷഫീന
*കളമശ്ശേരി നിയോജകമണ്ഡലം ഉണർവ്വ് വിദ്യാഭ്യാസ അവാർഡ് രണ്ടാം സ്ഥാനം


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494575" എന്ന താളിൽനിന്ന് ശേഖരിച്ചത്