"ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:
== ആമുഖം ==
== ആമുഖം ==
'''മൂവാറ്റുപുഴ കോതമംഗലംദേശീയപാതയീല്‍
'''മൂവാറ്റുപുഴ കോതമംഗലംദേശീയപാതയീല്‍
'''ഫാ. ജോസഫ്‌ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതിചെയ്യൂന്നു.1953 ജുണ്‍ ‍മാസത്തില്‍ പുക്കുന്നേല്‍ ജൊസെഫ് കത്തനാരുടെ സ്മാരകമായി മകന്‍ അഡ്വ.പി ജെ വര്‍ക്കി അവര്‍കള്‍ പ്രൈമറി സ്‌കൂള്‍  സ്ഥാപിച്ചു.അന്നത്തെ മൂവാറ്റുപുഴ എം.എല്‍.എ.ആയിരുന്ന വര്‍ഗീസ് എന്‍.പി. യുടെ ശ്രെമഫലമായിട്ടായിരുന്നു യു.പി. സ്കൂള്‍അനുവദിച്ചുകിട്ടിയത്. മൂവാറ്റുപുഴ കോതമംഗലം മേഖലയില്‍ കേവലം ഒന്നോ രണ്ടോ സ്കൂളൂകള്‍ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവികിസിതമായി കിടന്നിരുന്ന പുതുപ്പാടി പ്രദേശത്ത് ഈ സ്കൂള്‍ വളരെ അനുഗ്രഹമായിരുന്നു.ഏതാണ്ട് 12 കിലോമീറ്ററ് ചുറ്റളവിലുള്ള കുട്ടികള്‍ക്ക് യു.പി. വിദ്യാഭ്യസത്തിനായി ഏക ആശ്രയം ഈ സ്കൂളായിരുന്നു.5-)ക്ലാസ്സില്‍ 45 വിദ്യാര്‍ത്ഥികളുമായി തുടക്കമിട്ട ഈ സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ ചേലാട്‌  ശ്രീ കുര്യാക്കോസ് അവറുകളായിരുന്നു.പിന്നീട് പുക്കുന്നെല്‍ ഡീക്കന്‍ ജൊസെഫ് പി ചെറിയാന്‍ പ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും എറ്റവും കൂടുതല്‍ കാലം സേവനം അനുഷ്റ്റിക്കുകയും ചെയ്തു.  1962ല്‍ ഹൈസ്‌കൂളായി ഉയരുകയും 55വിദ്യര്‍ത്ഥികളും 9 അധ്യാപകരും ഒരു ഡിവിഷനുമായി  തുടങ്ങുകയും ചെയ്തു.1998 ല്‍ ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടി അനുവദിച്ചു. അഞ്ചാം ക്ളാസ്സ് മുതല്‍ പ്ലുസ്ടു വരെ ആയിരത്തില്‍ പരം വിദ്യാത്ഥികളും  40 അധ്യാപകരും 8 അനധ്യാപകരും ആയി കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്‌കൂള്‍ വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിവരുന്നു.''''''
'''ഫാ. ജോസഫ്‌ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതിചെയ്യൂന്നു.1953 ജുണ്‍ ‍മാസത്തില്‍ പുക്കുന്നേല്‍ ജോസഫ് കത്തനാരുടെ സ്മാരകമായി മകന്‍ അഡ്വ.പി ജെ വര്‍ക്കി അവറുകള്‍ പ്രൈമറി സ്‌കൂള്‍  സ്ഥാപിച്ചു.അന്നത്തെ മൂവാറ്റുപുഴ എം.എല്‍.എ.ആയിരുന്ന വര്‍ഗീസ് എന്‍.പി. യുടെ ശ്രമഫലമായിട്ടായിരുന്നു യു.പി. സ്കൂള്‍അനുവദിച്ചുകിട്ടിയത്. മൂവാറ്റുപുഴ കോതമംഗലം മേഖലയില്‍ കേവലം ഒന്നോ രണ്ടോ സ്കൂളൂകള്‍ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവികിസിതമായി കിടന്നിരുന്ന പുതുപ്പാടി പ്രദേശത്ത് ഈ സ്കൂള്‍ വളരെ അനുഗ്രഹമായിരുന്നു.ഏതാണ്ട് 12 കിലോമീറ്ററ് ചുറ്റളവിലുള്ള കുട്ടികള്‍ക്ക് യു.പി. വിദ്യാഭ്യസത്തിനായി ഏക ആശ്രയം ഈ സ്കൂളായിരുന്നു.5-)​൦ ക്ലാസ്സില്‍ 45 വിദ്യാര്‍ത്ഥികളുമായി തുടക്കമിട്ട ഈ സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ ചേലാട്‌  ശ്രീ കുര്യാക്കോസ് അവറുകളായിരുന്നു.പിന്നീട് പുക്കുന്നെല്‍ ഡീക്കന്‍ ജൊസെഫ് പി ചെറിയാന്‍ പ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും എറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ടിക്കുകയും ചെയ്തു.  1962ല്‍ ഹൈസ്‌കൂളായി ഉയരുകയും 55വിദ്യര്‍ത്ഥികളും 9 അധ്യാപകരും ഒരു ഡിവിഷനുമായി  തുടങ്ങുകയും ചെയ്തു.1998 ല്‍ ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടി അനുവദിച്ചു. അഞ്ചാം ക്ളാസ്സ് മുതല്‍ പ്ലുസ്ടു വരെ ആയിരത്തില്‍ പരം വിദ്യാത്ഥികളും  40 അധ്യാപകരും 8 അനധ്യാപകരും ആയി കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്‌കൂള്‍ വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിവരുന്നു.''''''


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149312" എന്ന താളിൽനിന്ന് ശേഖരിച്ചത്