ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം (മൂലരൂപം കാണുക)
10:26, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→ഭൗതികസൗകര്യങ്ങള്
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |