"പ്രമാണം:G.v.h.s.png" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<big>'''ജി വി എച്ച് എസ് കുറുമാത്തൂര്‍'''</big><big>വലിയ എഴുത്ത്</big>
<big>'''ജി വി എച്ച് എസ് കുറുമാത്തൂര്‍'''</big>

1981 ല്‍  അനുവദിച്ച കുറുമാത്തൂര്‍ ഗവ.ഹൈസ്കൂള്‍ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളില്‍ നിന്ന് സ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുന്‍കൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട്  ചെയര്‍മാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുകയും ക്ലാസുകള്‍ പൊക്കുണ്ടില്‍ നിന്ന് മാറ്റുകയും ചെയ്തു.  

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149271" എന്ന താളിൽനിന്ന് ശേഖരിച്ചത്