"പഠനവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ഗൾഫിലുള്ള അവരുടെ കുടുംബത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രവാസി കൂട്ടായ്മയാണ് സാമ്പത്തിക സഹായം അനുവദിച്ചത്.  തൃശൂർ നാട്ടിക എസ് എൻ കോളേജ് 1997 - 99 പ്രീഡിഗ്രി ബാച്ച്, യുഎഇ അജ്മാൻ  ചാപ്റ്റർ, ഷാർജ ഐ എം ഇ എ ടെക്നോളജി, മൈക്രോസോഫ്റ്റ് ഉടമ ഫൈസൽ ജമാലുദ്ദീൻ, യുഎഇ  യിലെ സിദ്ദീഖ് എ കെ എന്നീ സുമനസ്സുകളാണ്  പണം നൽകിയത്. പി ടി എ ഉപസമിതിയുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റിയാണ്  പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്.  പഠന വീടിൻറ്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം നൽകിയത്  മണൽ വയൽ കോളനിയിലെ ശ്രീമതി കുഞ്ഞിമാളു  അമ്മയാണ് . അവരുടെ പുരയിടത്തിൽ നിന്നും 3 സെൻറ് സ്ഥലം കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി അനുവദിച്ചു തന്നു.കുഞ്ഞിമാളു അമ്മയുടെ മഹാമനസ്കതയിൽ  ലഭിച്ച സ്ഥലത്ത് പണി ആരംഭിക്കുകയും നിർമ്മാണം പൂർത്തീകരിച്ച് മനോഹരമായ പഠനവീട് കെട്ടിടം  സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ്  നാടിന് സമർപ്പിച്ചു . അധ്യാപകരും, പിടിഎ, എം പി ടി എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പഠന നിർമ്മാണത്തിൽ നിസ്തുലമായ സേവനങ്ങൾ നൽകി സഹായിച്ചു.രണ്ടു ലക്ഷം രൂപ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായി വന്നു.48 കുട്ടികൾ പഠിക്കുന്ന പഠന വീടിൻറെ ആവശ്യകത ഏറെ ഉപകാരപ്പെട്ട  നാളുകളായിരുന്നു കോവിഡ് മഹാമാരി കാലം.സ്കൂൾ അടഞ്ഞുകിടന്ന രണ്ടുവർഷക്കാലം പൊതുവിഭാഗത്തിലെ  കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവട് മാറിയപ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ തീരെ അപര്യാപ്തമായിരുന്ന ഗോത്ര വിഭാഗം കുട്ടികൾ  ഓൺലൈൻ പഠനപ്രക്രിയയിൽ നിന്നും പൂർണമായും പരിധിക്ക് പുറത്തായ സന്ദർഭമായിരുന്നു. ഇതിനൊരു പരിഹാരം ആയിരുന്നു പുതിയ പഠന വീട്. കോളനിയിലെ മക്കളുടെ അധ്യയനം പഠന  വിടവ് സംഭവിക്കാതെ മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞത് ഏറെ പ്രശംസനീയമാണ്.  

എസ്  എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ  മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട  എല്ലാ പ്രവർത്തനങ്ങൾക്കും  സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും  നന്മയുള്ള മനസ്സോടെ  ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ  നന്ദിയോടെ ഓർക്കുന്നു<gallery>
എസ്  എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ  മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട  എല്ലാ പ്രവർത്തനങ്ങൾക്കും  സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും  നന്മയുള്ള മനസ്സോടെ  ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ  നന്ദിയോടെ ഓർക്കുന്നു
 
<gallery>
പ്രമാണം:ഗോത്രസാരഥി 3.jpg|'''പഠനവീട് ഉദ്ഘാടനം'''

പ്രമാണം:ഗോത്രസാരഥി 4.jpg|'''ഉദ്ഘാടന ചടങ്ങ്'''

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492653" എന്ന താളിൽനിന്ന് ശേഖരിച്ചത്