"ജി എൽ പി എസ് പുളിയാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 64: വരി 64:
................................
................................
== ചരിത്രം ==
== ചരിത്രം ==
==  1923 ൽ‍ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ  പാേറമ്മൽ‌ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്‌ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന്  തുടക്കംകുറിച്ചു.  1954 സർക്കാർ ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ  പുതിയഘട്ട  ത്തിന്റെ തുടക്കം.1969ൽ പുളിയാവിൽ  ഗവൺമെന്റ്  എൽ പി സ്‌കൂൾ  അനുവദിച്ചു.
==കാർഷിക കർഷികാനുബന്ധ ജോലികളിൽ വ്യാപൃതരായ പുളിയാവ് എന്ന പിന്നോക്ക ഗ്രാമത്തിലെ ജനതയെ മത തത്വങ്ങൾ  പഠിപ്പിക്കാനായി  19 ആം  നൂറ്റാണ്ടിൻറെ ആദ്യ  ശതകത്തിൽ വിലാരംകണ്ടി  എന്ന വീട്ടുവരാന്തയിൽ തുടക്കം കുറിച്ച ഒരു ഓത്ത് പള്ളിയാണ് ഈ വിദ്യാലയത്തിൻറെ ബീജാവാപതിന് ഇടയാക്കിയത്.പ്രസ്തുത വിദ്യാകേന്ദ്രത്തിൻറെപരിമിതികളും ഔപചാരിക വിദ്യഭ്യാസത്തിൻറെ വർധിച്ചു വരുന്ന പ്രസക്തിയുംഅറിവിന്റെ മഹത്വം തിരിച്ചറിഞ്ഞ ചില മഹത് വ്യക്തികളുടെ പ്രവർത്തനവും ഒത്തുചേർന്ന തിൻറെ ഫലമായി 1923 ൽ‍ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ  പാേറമ്മൽ‌ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്‌ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന്  തുടക്കംകുറിച്ചു. പ്രസ്തുത സ്ഥാപനം തുടർന്നുള്ള ഇരുപതു വർഷക്കാലം ഈ പ്രദേശത്തെ വിജ്ഞാന വ്യാപന കേന്ദ്രമായി വർത്തിച്ചു.ഈ കാലത്തിനിടയിൽ ഈ സ്ഥാപനം ഒരു ഡിസ്ട്രിക്ട് ബോഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു .1944 അഞ്ചാം തരം വരെയുള്ള മലബാർ ഡിസ്ട്രിക്ട് ബോഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു . ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ  പുതിയഘട്ട  ത്തിന്റെ തുടക്കം.1969ൽ പുളിയാവിൽ  ഗവൺമെന്റ്  എൽ പി സ്‌കൂൾ  അനുവദിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അമ്മദ് പാറേമ്മൽ....റിട്ടയേർഡ് എഞ്ചിനീയർ
കുഞ്ഞബ്ദുള്ള മാരുന്നോളി.....എച്ച് .എം  (എം ഐ എം എച്ച് എസ് പേരോട് )
ഡോക്ടർ ഫാത്തിമ പുതിയോട്ടിൽ ,
ഡോക്ടർ നസീൽ ജാൻ മരുന്നോളി
ഡോക്ടർ മുഹമ്മദ് ജസീൽ പൊ0ബ്രാ
#
#
#
#
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490634" എന്ന താളിൽനിന്ന് ശേഖരിച്ചത്