"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 569: വരി 569:


== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
പൂ‍ർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാ‍ഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആ‍ർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവ‍ത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.[[ജി എച്ച് എസ് ബീനാച്ചി/ഭിന്നശേഷി സൌഹൃദവിദ്യാലയം/|'''കൂടുതൽ അറിയാം''']]
പൂ‍ർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാ‍ഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആ‍ർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവ‍ത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.[[ജി എച്ച് എസ് ബീനാച്ചി/ഭിന്നശേഷി സൌഹൃദവിദ്യാലയം/|'''കൂടുതൽ അറിയാൻ''']]
   
   




== ഗോത്രമിത്രം ==
== ഗോത്രമിത്രം ==
വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു.
'''ഗോത്രസാരഥി.'''
സുൽത്താൻബത്തേരി നഗരസഭയുടെ  സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാലയത്തിലെ മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർഥികളെയും സൗജന്യമായി ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. രാവിലെ 10 മണിക്ക് മുൻപ് തന്നെ മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ എത്തുന്നു എന്നത് പഠന പ്രവർത്തനത്തിന് സഹായകമാകുന്നു. വൈകുന്നേരം നാലുമണി മുതൽ കുട്ടികളെ കോളനികൾ എത്തിക്കുന്നതിനും സഹായിക്കുന്നു. വിദ്യാലയ പരിസരത്തുള്ള ദൊട്ടപ്പൻകുളം കോളനി പാത്തിവയൽ കോളനി, മണൽവയൽ കോളനി, താവങ്കര കോളനി , പൂതിക്കാട് കോളനി എന്നിവിടങ്ങളിൽനിന്നും വിദ്യാർത്ഥികൾ സ്ഥിരമായി വിദ്യാലയത്തിൽ ഗോത്രസാരഥി പദ്ധതിയുടെ സഹായത്താൽ എത്തിച്ചേരുന്നു.
'''പ്രഭാതഭക്ഷണം'''
വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ  വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു
'''[[പഠനവീട്]]'''
#
#
#
#
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490438" എന്ന താളിൽനിന്ന് ശേഖരിച്ചത്