"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 76: വരി 76:
ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. അതിന്റെ ഭരണകേന്ദ്രമായിരുന്നത് കാരിക്കോട് ആയിരുന്നു. ആയിരിത്തി ഒരുന്നൂറിൽ ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട് കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു. പന്നൂ൪ കാവും പതിമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു. പൗരാണികതയുള്ള പന്നൂരിന്റെ സമീപപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ആലങ്ങാട്, കോലഞ്ചേരി, നെടിയശാല, കാരിക്കോട്, ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂർ ആയിരുന്നു. വടക്കുംകൂ൪, തെക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ  ഇന്നും ഈ നാട്ടിൽ ദൃശ്യമാണ്. കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്, അണ്ണായിക്കണ്ണം, കിളിയറ, തേക്കിൻകൂട്ടം, പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്. ഈ വസ്തുതകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറിൽ പൊതുയോഗം കൂടിയിരുന്നത് ഊരുകളിൽ അതായത് ഗ്രാമങ്ങളിലായിരുന്നതിനാൽ കാലാന്തരത്തിൽ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതൽ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കൽ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി.  

* വിദ്യാഭ്യാസ ചരിത്രം  
* '''''വിദ്യാഭ്യാസ ചരിത്രം'''''

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിനാലിൽ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയിൽ നിന്ന് ഇപ്പോൾ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങൾ പിരിവെടുത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു. ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോൾ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടിൽ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുൻകൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏൽപ്പിക്കാൻ തിരുമാനിച്ചു.  

വരി 204: വരി 204:
24. ഫാ. തോമസ് കുഴിഞ്ഞാലിൽ
24. ഫാ. തോമസ് കുഴിഞ്ഞാലിൽ

25. ഫാ. ജോൺ ഇലഞ്ഞേടത്ത്
25. ഫാ. ജോൺ ഇലഞ്ഞേടത്ത്  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489129" എന്ന താളിൽനിന്ന് ശേഖരിച്ചത്