"ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25205 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1487639 നീക്കം ചെയ്യുന്നു
(25205 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1487639 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}} <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 3  കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ</big>
}} <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 3  കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.  </big>
 
[[ ചരിത്രം |  കൂടുതൽ വായിക്കുക ]]== ചരിത്രം ==
<big>സേവനമനുഷ്ഠിക്കുന്നു</big>  
<big>കടുങ്ങല്ലൂർ  ഗ്രാമപഞ്ചായത്തിൽ  1925  ൽ  സ്ഥാപിതമായ വിദ്യാലയമാണ് ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു  ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച  വിദ്യാലയമാണിത് . കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം  കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big>
 
<nowiki>== ചരിത്രം ==</nowiki>
 
<big>          2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.</big>

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487660" എന്ന താളിൽനിന്ന് ശേഖരിച്ചത്