"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}*മികച്ച കർഷകആദ്യാപകനുള്ള  ജില്ലാതല അവാർഡ്
{{PSchoolFrame/Pages}}


<nowiki>*</nowiki>ദേശീയതലത്തിൽ ലഭ്യമാകുന്ന ഇന്സ്പിരെ അവാർഡ്


<nowiki>*</nowiki> ഹരിതവിദ്യാലയമായി തെരഞ്ഞ്ഞെടുത്തു
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്.


<nowiki>*</nowiki>സസദാനതല്തഹ്റിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്‌ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു.


<nowiki>*</nowiki>റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത്  ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അദ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു.
<nowiki>*</nowiki>മികച്ച കർഷകഅധ്യാപകനുള്ള  ജില്ലാതല അവാർഡ്.


<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു.
<nowiki>*</nowiki> കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേ൪ന്ന് നൽകുന്ന ഇൻസ്പയ൪ അവാർഡ്.
 
<nowiki>*</nowiki> ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തു.
 
<nowiki>*</nowiki>സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്‌ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു.
 
<nowiki>*</nowiki>റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത്  ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അധ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു.
 
<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവത്തിൽ മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു.


<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു.
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു.


<nowiki>*</nowiki>തളിർ സ്കോളർഷിപ് നേടുവാൻ കഴിഞ്ഞു.
<nowiki>*</nowiki>തളിര് സ്കോളർഷിപ്പ് നേടുവാൻ കഴിഞ്ഞു.


<nowiki>*</nowiki>രാഷ്ട്രീയ ആവിഷ്‌ക്കാര അബ്യാൻ ബർക്ക തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്‌ഥാനം.
<nowiki>*</nowiki>രാഷ്ട്രീയ ആവിഷ്‌ക്കാ൪ അഭിയാൻ ബി ആ൪ സി തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്‌ഥാനം നേടുവാൻ കഴിഞ്ഞു.


അസ്സഅദി കീ അമൃത് മഹോത്സവ് ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴിംജു.
<nowiki>*</nowiki>ആസാദി കാ അമൃത് മഹോത്സവ് ദേശഭക്തിഗാനമത്സരത്തിലും  പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴി‍ഞ്ഞു.


<nowiki>*</nowiki>കരനെൽ കൃഷി വാൻ വിജയമായിരുന്നു.
<nowiki>*</nowiki>കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം വൻ വിജയമായിരുന്നു.


<nowiki>*</nowiki>കുറ്റവിക്ടർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി.
<nowiki>*</nowiki>കുൈറ്റ് വിക്ടേർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി.
500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487344" എന്ന താളിൽനിന്ന് ശേഖരിച്ചത്