"സെന്റ് ജോസഫ്‌സ് എൽ പി എസ് കൊങ്ങാണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


== 1908-ൽ കുടിപള്ളികൂടം ആയി ആരംഭിച്ച ഈ വിദ്യാലയം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.1916-ൽ സർക്കർ അംഗീകാരം ലഭിക്കുകയും കോട്ടയം അതിരൂപതയുടെ കീഴിൽ പുന്നത്തുറ പഴയ  പള്ളിയുടെ സ്ഥാപനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംസ്ഥലം വിട്ടു നൽകുകയും ചെയ്തത് ചാരാത്ത് കുട്ടൻ മാപ്പിളയാണ്. ==
== 1908-ൽ കുടിപള്ളികൂടം ആയി ആരംഭിച്ച ഈ വിദ്യാലയം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.[[കൂടുതൽ അറിയുക]]1916-ൽ സർക്കർ അംഗീകാരം ലഭിക്കുകയും കോട്ടയം അതിരൂപതയുടെ കീഴിൽ പുന്നത്തുറ പഴയ  പള്ളിയുടെ സ്ഥാപനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംസ്ഥലം വിട്ടു നൽകുകയും ചെയ്തത് ചാരാത്ത് കുട്ടൻ മാപ്പിളയാണ്.കൊങ്ങാണ്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയംനൂറു വർഷങ്ങൾ പിന്നിട്ട് മുന്നേറുകയാണ് .2021 സെപ്റ്റംബർ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായി.ആരോഗ്യ രംഗത്തും ,രാഷ്ട്രീയരംഗത്തും ,സാമുദായിക രംഗത്തും ,നല്ല നിലയിൽ  സേവനമനുഷ്ഠിക്കുന്ന പൂർവവിദ്യാർത്ഥികൾ  ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486323" എന്ന താളിൽനിന്ന് ശേഖരിച്ചത്