"ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
വിദ്യാലയം നേടിയ വിവിധ അംഗീകാരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോളർഷിപ്പുകളും.
വിദ്യാലയം നേടിയ വിവിധ അംഗീകാരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോളർഷിപ്പുകളും.
== അവാർഡുകൾ ==
== അവാർഡുകൾ ==
# .വിശിഷ്ടഹരിത വിദ്യാലയം
 
# . ശ്രേഷ്ഠ ഹരിത വിദ്യാലയം
== വിശിഷ്ടഹരിത വിദ്യാലയം ==
# . മികച്ച പി ടി എ അവാർഡ്
'''മികച്ച സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് നൽകിവരുന്ന പുരസ്കാരം'''
# . നാട്ടുമാവിൻ ചോട്ടിൽ ഒന്നാസ്ഥാനം
[[പ്രമാണം:ഗവർണർ 15086.jpg|ലഘുചിത്രം|398x398ബിന്ദു]]
# . ലിറ്റിൽ കൈറ്റ്സ് അവാർഡ്
പ്ലാസ്റ്റിക് സംസ്‌കരണത്തിന് പുതിയവഴിയും അറവുമാലിന്യത്തിൽനിന്ന് ജൈവവളനിർമാണവും അവതരിപ്പിച്ചുകൊണ്ടാണ് വയനാട് സുൽത്താൻബത്തേരിയിലെ  ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂൾ സീഡ് പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തേക്കെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് ഉരുക്കി ഉപയോഗയോഗ്യമായ ചതുരക്കട്ടകളും പാത്രങ്ങളും  ഇന്റർലോക്ക് കട്ടകളും പൂച്ചട്ടികളും മറ്റും ഉണ്ടാക്കിയാണ് കുട്ടികൾ മാതൃയായത്. അറവ് ശാലകളിൽ നിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ നിർമിച്ച് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും ഒരുപോലെ ഉപയോഗപ്പെടുന്ന പ്രവർത്തനത്തിന് കുട്ടികൾ തുടക്കംകുറിച്ചു. പലതരത്തിലുള്ള മരങ്ങളുടെയും സസ്യങ്ങളുടെയും പുറംതൊലി കാർഷികമേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനപ്രവർത്തനവും സ്‌കൂളിൽ നടന്നുവരുന്നു. ആയിരത്തിലധികം നാട്ടുമാവിൻ തൈകൾ തയ്യാറാക്കി നാട്ടുകാർക്ക് വിതരണം ചെയ്ത വിദ്യാർഥികൾ ആരാധനാലയങ്ങളിൽ നാട്ടുമാവുകൾ നട്ടു സംരക്ഷിക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളെപ്പറ്റിയുള്ള പഠനവും പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനവുമാണ് കുട്ടികൾ വളരെ ഗൗരവമായി ഏറ്റെടുത്തിരിക്കുന്ന മറ്റു രണ്ട് മേഖലകൾ.സീ‍ഡ് കോർഡിനേറ്റർ അശോകൻ സാറിൻറ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. എറണാകുളം കലൂർ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പുരസ്കര വിതരണം ബഹു കേരള ഗവർണർ ശ്രീ. പി. സദാശിവം നിർവഹിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രീ ശ്രേയാംസ് കുമാർ എം.പി, ഫെഡറൽബാങ്ക് ഉദ്യോഗസ്ഥവർ തുടങ്ങിയവർ പങ്കെടുത്തു.
# . കളയല്ലേ വിള ഒന്നാം സ്ഥാനം
 
# . ഇൻസ്പെയർ അവാർഡ്
== ശ്രേഷ്ഠ ഹരിത വിദ്യാലയം ==
# . വൈ ഐ പി ഇന്നവേഷൻ പ്രോഗ്രാം
'''മികച്ച സീഡ് പ്രവർത്തനങ്ങൾ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് നൽകിവരുന്ന പുരസ്കാരം'''
[[പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|ലഘുചിത്രം|341x341ബിന്ദു]]
ജി.എച്ച്‌.എസ്‌.ബീനാച്ചി പ്ലാസ്റ്റിക് കൂടകളിൽ ചെടികൾ വളർത്തുന്നത് എങ്ങനെ ഒഴിവാക്കാനാകും , മിൽമ പാൽ പ്ലാസ്റ്റിക് കവറുകളിൽ കിട്ടുമെന്നത് കിട്ടുമെന്നത് പോലെയായിരുന്നു ചെടികളുടെ സ്ഥിതിയും.എന്നാൽ സ്‌കൂളിലെ സീഡ് പ്രവർത്തകരുടെ കുഞ്ഞുമനസ്സുകളിൽ പുതിയൊരു ആശയം ഉയർന്നു ഉമിയും ചകിരിച്ചോറും ചാണകവും ചേർത്ത് അവർ ചട്ടികൾ ഉണ്ടാക്കി.ചെടികൾ വളർന്നു. വലുതായപ്പോൾ പരിസ്ഥിതി സൗഹാർദ്ദ ചെടിച്ചട്ടികൾ മണ്ണിലേക്ക് അത് അവിടെ വളർന്നു. ഇത് ബീനാച്ചിയുടെ പരീക്ഷണങ്ങളിൽ ഒന്നു മാത്രം ആയിരത്തോളം പ്ലാവിൻ തൈകൾ മുളപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ഇത് നൽകി .വനമേഖലയിലെ വനമേഖലയിലെ വൃക്ഷങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ സീഡ് പ്രവർത്തകർ മരങ്ങൾ വച്ചുപിടിപ്പിച്ചു. പ്രധാനാധ്യാപിക, മുഴുവൻ അധ്യാപകരും സീഡ് കോ-ഓർഡിനേറ്റർ ടി അശോകനോടൊപ്പം സഹകരിച്ച് പുതിയ വിജയങ്ങളിൽ എഴുതിച്ചേർക്കുകയാണ്.......
 
ബീനാച്ചി ഗവ ഹൈസ്ക്കൂൂളിൽ വെച്ച് നചന്ന പുരസ്കാരവിതരണം വയനാട് ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹണി എം അലക്സാണ്ടർ നിർവഹിച്ചു.
 
== . മികച്ച പി ടി എ അവാർഡ് ==
പഠന പഠനാനുബന്ധപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ജില്ലാതല പി ടി എ അവാർ‍ഡ് രണ്ടുതവണ ഈ വിദ്യാലയത്തിലെ പി ടി എക്കു ലഭിച്ചു. 2019 - 2020, 2020 - 2021 എന്നീ വർഷങ്ങളിലാണ് വയനാട് ജില്ലയിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മികവാർന്ന ധാരാളം പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചു. വിദ്യാലയത്തിലെ പല അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ ഈ പി ടി എക്കു സാധിച്ചു. വിദ്യാലയത്തിന് മികച്ച ഗേറ്റോടു കൂടിയ കവാടം, കളിസ്ഥലം പൂർണമായും ഇന്റർലോക്ക് ചെയ്യുക, പെൺകുട്ടികൾക്ക് ടോയിലറ്റ് കോംപ്ലക്സ്, പ്രീ പ്രൈമറി നവീകരണം അടൽ ടിങ്കറിംഗ് ലാബ് തുടങ്ങി വിദ്യാലയത്തിന്റെ മുഖഛായ മാറിയ നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു ഈ അവാർഡ്. അവാർ‍ഡ് തുക പൂർണമായും വിദ്യാലയവികസന പ്രവ്ര‍ർത്തനങ്ങൾക്കായി ചിലവഴിച്ചു. ആദ്യത്തെ തുക കൊണ്ട് വിദ്യാലയത്തിൽ മുഴുവൻ സൗണ്ട് സിസ്റ്റം വെക്കാൻ സാധിച്ചു. രണ്ടാം തവണ ലഭിച്ച തുക ഉപയോഗിച്ച് വിദ്യാലയത്തിൽ ഒരു വെർട്ടിക്കൽ ഗാർ‍ഡൻ നിർമിച്ചു.
 
== . നാട്ടുമാവിൻ ചോട്ടിൽ ഒന്നാസ്ഥാനം ==
നാട്ടുമാവിൻ തൈകളെ സംര്ക്ഷിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്നു നാട്ടുമാവിൻചോട്ടിൽ. മാത‍ൃഭൂമി നടത്തിയ നാട്ടുമാവിൻ
* . ലിറ്റിൽ കൈറ്റ്സ് അവാർഡ്
* . കളയല്ലേ വിള ഒന്നാം സ്ഥാനം
* . ഇൻസ്പെയർ അവാർഡ്
* . വൈ ഐ പി ഇന്നവേഷൻ പ്രോഗ്രാം


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485353" എന്ന താളിൽനിന്ന് ശേഖരിച്ചത്