"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 335: വരി 335:
സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു
സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു

==                                                         '''2018-19 , 2019-20 ലെ പ്രവർത്തനങ്ങളിലൂടെ....''' ==
==                                                                 '''2018-19 , 2019-20 ലെ പ്രവർത്തനങ്ങളിലൂടെ....''' ==

== '''ഭൗതികസാഹചര്യങ്ങൾ''' ==
== '''ഭൗതികസാഹചര്യങ്ങൾ''' ==
വരി 455: വരി 455:
വളരെ സ്വാദിഷ്ടവും പോഷകസമ്പന്നമായ പഴമാണ് റമ്പൂട്ടാൻ. മലയാളികൾക്ക് ഇന്ന് ഈ പഴം സുപരിചിതമാണ്. എങ്കിലും സ്കൂൾ മുറ്റത്ത് റമ്പൂട്ടാൻ ഒരു ഹരമാണ്.കുട്ടികൾ അതിന്റെ വളർച്ച കാലം സൂക്ഷ്മപരിശോധന നടത്തി വരുന്നു. കായ വിരിയുമ്പോൾ അവർക്ക് ഉത്സവമാണ്. അതിന്റെ പഴങ്ങൾ ചുവന്ന് തുടുക്കുമ്പോൾ അവരിൽ പ്രതീക്ഷ ഉണ്ടാകുന്നു.നാളെ അത് അവർക്ക് ലഭിക്കുമെന്ന് പ്രത്യാശയും. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ തൈകൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിക്കുന്നു.

==                                                                       '''അക്കാദമിക മികവുകളിലൂടെ.......''' ==
=== ഉദ്യാനം ===
വളരെ മനോഹരമായ ഒരു ഉദ്യാനം  സ്കൂളിൽ പരിപാലിച്ചുവരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഓരോ ചെടികളെയും നട്ടുനനച്ച് വളർത്തുന്നു. വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ മനസ്സിലാക്കുന്നു. നിരീക്ഷിക്കുന്നു. നിരീക്ഷണ കുറിപ്പുകൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തുന്നു. ചെടി കൾ നനയ്ക്കാനും വളർത്താനും കുട്ടികൾ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഇതുവഴി പ്രകൃതിയെ സ്നേഹിക്കാനും എല്ലാ ജീവജാലങ്ങളും പരിപാലനവും പരിചരണവും നമ്മൾ നല്കണമെന്ന ചിന്ത യൂണർത്താൻ ഇതു സഹായിക്കുന്നു. അതുപോലെ പൂന്തോട്ടം ഈ സ്കൂളിനെയും പരിസരത്തെയും അലങ്കരിക്കാനും മനോഹരമാക്കാനും സഹായിക്കുന്നു.
 
=== '''അക്കാദമിക മികവുകളിലൂടെ.......''' ===

=== ഇംഗ്ലീഷ് അസംബ്ലി ===
=== ഇംഗ്ലീഷ് അസംബ്ലി ===
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485079" എന്ന താളിൽനിന്ന് ശേഖരിച്ചത്