"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:

ഓർമക്കുറിപ്പിലേക്ക്

ഓർമക്കുറിപ്പിലേക്ക്

[[പ്രമാണം:34035_UPL_7.jpeg|34035_UPL_7.jpeg|181x181ബിന്ദു]]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

ധർമാരാം കോളേജ്
ബാംഗ്ലൂർ

ഞാൻ എന്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെന്റ് തെരേസാസ് യു. പി. സ്കൂളിലാണ് പൂർത്തിയാക്കിയത്‌. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എന്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എന്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും  (ഇപ്പോൾ സി സ്റ്റാർലി എഫ് സി സി) ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എന്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു. [[ഓർമക്കുറിപ്പിലേക്ക് - ഫാ. വർഗീസ് കോളുതറ സി.എം.ഐ.|[കൂടുതൽ അറിയാൻ]]]

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483719" എന്ന താളിൽനിന്ന് ശേഖരിച്ചത്