"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 183: വരി 183:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂളിന് സ്വന്തമായി ജിൻസൺ സാറിന്റെ നേതൃത്തത്തിൽ [https://youtube.com/sxups pacha SXUPS  PACHA]  എന്ന പേരിൽ ശക്തമായി ഒരു യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നു  
 
* സ്കൂളിന് സ്വന്തമായി ജിൻസൺ സാറിന്റെ നേതൃത്തത്തിൽ [https://youtube.com/sxups pacha SXUPS  PACHA]  എന്ന പേരിൽ ശക്തമായി ഒരു യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നു  
* ഉപജില്ലാ കലോത്സവം ഓവറോൾ 
* ശാസ്ത്രരംഗം ജില്ലാതലം ഓവറാൾ ചാംപ്യൻഷിപ് 
* മാതൃഭൂമി സീഡ് അവാർഡ്  
* ചങ്ങനാശേരി അതിരൂപത ബെസ്ററ് മാഗസിൻ അവാർഡീൽ ഹാട്രിക് 
* ജീസസ് കിഡ്സിലും മറ്റു മത്സരങ്ങളിലും മികവാർന്ന പ്രകടനങ്ങൾ 
* അമൃത മഹോത്സവത്തിൽ മികച്ച പ്രകടനം
* '''ശാസ്‌ത്രോല്സവം  ഉപജില്ലാ നേട്ടങ്ങൾ'''                                                                                                                                     
 
സയൻസ്                :യു പി വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം A ഗ്രേഡോടു കൂടി നേടി ഓവറോൾ കിരീടം
 
<nowiki>:</nowiki>L P വിഭാഗത്തിൽ ഓവറോൾ കിരീടം
 
<nowiki>:</nowiki>തലവടി ഉപജില്ലാതലം L P ,U P ,H S ,H S S പോയിന്റ് നിലവാരത്തിൽ ഒന്നാമത് 
 
ഗണിതം                  :U P വിഭാഗം ഓവറോൾ കിരീടം
 
പ്രവൃത്തി പരിചയമേള  :U P വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം
 
I T                        :ഡിജിറ്റൽ പെയിന്റിങിൽ ഒന്നാം സ്ഥാനം
 
<nowiki>:</nowiki>I T ക്വിസിൽ മൂന്നാം സ്ഥാനം
 
കലോത്സവം            :U P വിഭാഗം ഓവറോൾ കിരീടം
 
<nowiki>:</nowiki> L P വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം
 
* '''ജില്ലാതലം നേട്ടങ്ങൾ'''
* ജില്ലാതല വ്യക്തിഗത മത്സരങ്ങളിൽ പൗളിൻ ട്രീസ, അലക്സ് ടി സുനി എന്നിവർക്കു ഒന്നാം സ്ഥാനം , ബിൽജിൻ ജേക്കബ് അഞ്ജന അരുൺ എന്നിവർക്കു A ഗ്രേഡ്
 
* സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനം
 
* പദ്യം ചൊല്ലൽ ഷിബിന ബിജ്യൂ A ഗ്രേഡ് ഒന്നാം സ്ഥാനം           
* '''കായികമേള'''
* കോര്പറേറ്റ് കായികമേളയിൽ L P വിഭാഗം ഓവറോൾ കിരീടം
* നിയ അന്നാ ഔസേപ്പ് വ്യക്തിഗത ചാമ്പ്യൻ 
* '''K C S L:''' അതിരൂപതതലം പ്രസംഗം ഒന്നാം സ്ഥാനം  :കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം
* '''JESUS KIDS''' :അതിരൂപത തലം ഒന്നാം സ്ഥാനം
* '''ഊർജോത്സവം''' :കുട്ടനാട് വിദ്യാഭ്യാസ ജില്ലാ സേവ് എനർജി കാർട്ടൂൺ ഒന്നാം സ്ഥാനം (റാൽഫ് മാത്യു )
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481213" എന്ന താളിൽനിന്ന് ശേഖരിച്ചത്