"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 276: വരി 276:
ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു.
ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു.
* സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ ശലഭോത്സവം-2019]
* സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ ശലഭോത്സവം-2019]
====വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...====
[[ചിത്രം:21302-hv01.jpg|thumb|200px]]
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.


==അവലംബം==
==അവലംബം==
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478624" എന്ന താളിൽനിന്ന് ശേഖരിച്ചത്