"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 273: വരി 273:
====ശലഭോത്സവം-2019====
====ശലഭോത്സവം-2019====
[[ചിത്രം:21302-annual 19-5.JPG|thumb|200px]]
[[ചിത്രം:21302-annual 19-5.JPG|thumb|200px]]
ചിറ്റൂർ ജി.വി.എൽ.പി.എസിലെ ശലഭോത്സവം<ref>2019ആം വർഷം ജി.വി.എൽ.പി.എസ് ചിറ്റൂർ നടത്തിയ വാർഷികാഘോഷമാണ് ശലഭോത്സവം.</ref>-2019 മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി.വി.എൽ.പി.സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശിവകുമാർ നിർവഹിച്ചത്. അധ്യക്ഷ സ്ഥാനം വഹിച്ചത് പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡിയുമായ ശിവൻ ആയിരുന്നു. തുടർന്ന് ആശംസകൾ അർപ്പിച്ചത് വാർഡ് കൗൺസിലർമാരായ മണികണ്ഠൻ, സ്വാമിനാഥൻ, പി.ടി.എ. പ്രസിഡന്റ് കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ രാജീവൻ, ബി.പി.ഓ. മനുചന്ദ്രൻ, AEO ജയശ്രീ എന്നിവരാണ്. 2018ലെ എൽ.എസ്.എസ്.<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ  നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ സുപ്രഭയാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.  
ചിറ്റൂർ ജി.വി.എൽ.പി.എസിലെ ശലഭോത്സവം<ref>2019ൽ ജി.വി.എൽ.പി.എസ് ചിറ്റൂർ നടത്തിയ വാർഷികാഘോഷമാണ് ശലഭോത്സവം.</ref>-2019 മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി.വി.എൽ.പി.സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശിവകുമാർ നിർവഹിച്ചത്. അധ്യക്ഷ സ്ഥാനം വഹിച്ചത് പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡിയുമായ ശിവൻ ആയിരുന്നു. തുടർന്ന് ആശംസകൾ അർപ്പിച്ചത് വാർഡ് കൗൺസിലർമാരായ മണികണ്ഠൻ, സ്വാമിനാഥൻ, പി.ടി.എ. പ്രസിഡന്റ് കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ രാജീവൻ, ബി.പി.ഓ. മനുചന്ദ്രൻ, AEO ജയശ്രീ എന്നിവരാണ്. 2018ലെ എൽ.എസ്.എസ്.<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ  നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ സുപ്രഭയാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.  
ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു.
ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു.
* സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ ശലഭോത്സവം-2019]
* സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ ശലഭോത്സവം-2019]


==അവലംബം==
==അവലംബം==
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458012" എന്ന താളിൽനിന്ന് ശേഖരിച്ചത്