ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മുക്കാളി
വരി 7: | വരി 7: | ||
ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. | ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. | ||
ആയോധന കലകളുടെ പാരമ്പര്യമുള്ള ഉദയ കളരി സംഘം. | |||
പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല | |||
മുക്കാളിയിലെ കലാകായിക മത്സരങ്ങൾ അരങ്ങേറുന്ന ചരിത്ര പശ്ചാത്തലമുള്ള ഗോപി ആർട്സ് & സ്പോർട്സ് ക്ലബ്,. എന്നിവ ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമാണ് | |||
ഭാഷയും വേഷവും അനുകരിച്ചപ്പോളും മനുഷ്യന്റെ ഉള്ളിലെ സാമൂഹിക സാംസ്‌കാരിക മൂല്യം മങ്ങലേൽക്കാതെ നിലനിൽക്കും. അതാണ് നമ്മുടെ നാടിന്റെ പൈതൃകം. തുരുമ്പിക്കാത്ത മങ്ങലേൽക്കാത്ത കാരിരുമ്പിന്റെ കരുത്തുള്ള മുക്കാളിയുടെ പൈത്രകം |