"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
'''യു.പി മാത്‍സ് ക്ലബ്ബ്‌'''  
'''യു.പി മാത്‍സ് ക്ലബ്ബ്‌'''  


ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ  ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ്  വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക്  ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി  ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക്  ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച്  ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു.
ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ  ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ്  വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക്  ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി  ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക്  ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച്  ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് [https://youtu.be/nh_o7U4ZShA ദേശീയ ഗണിതശാസ്ത്ര] ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു.


'''യു പി സയൻസ് ക്ലബ്ബ്'''  
'''യു പി സയൻസ് ക്ലബ്ബ്'''  
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477133" എന്ന താളിൽനിന്ന് ശേഖരിച്ചത്