"ഡി പി എം യു പി എസ് ചക്കാംപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി ബി എം യു പി എസ് ചക്കാംപ്പറമ്പ് എന്ന താൾ ഡി പി എം യു പി എസ് ചക്കാംപ്പറമ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
വരി 49: വരി 49:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ  ചക്കാംപറമ്പിലുള്ള ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് നല്ലൊരു ഗ്രൗണ്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവയുണ്ട്. 11 ക്ലാസ്സ് മുറികളും 40 ഡെസ്ക്കുകളും 45 ബെഞ്ചുകളും 100 കസേരകളുണ്ട്. കുട്ടികൾക്ക് അധിക വായനയ്ക്ക് സഹായിക്കുന്ന നല്ലൊരു ലൈബ്രറിയുണ്ട്. വനം വകുപ്പിൻ്റെസഹായത്തോടെ 'വിദ്യാവനം' സംരക്ഷിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ലൈബ്രറി പുസ്തകങ്ങൾ വീടുകളിലേക്ക് കൊടുത്ത് വിട്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്പോർട്സ്, ഗെയിംസ് എന്നിവയിൽ കുട്ടികൾക്ക്   പരിശീലനം നല്കി വരുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
അല്ലി കെ.ജി - 1964- 1998
വാസു ടി.വി - 1998- 2000
സുഷമ ടി.കെ - 2000 - 2002
ബീന പി.ജി - 2002-2019.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രജൂഷ എം.എ - കോമൺവെൽത്ത് ഗെയിംസിൽ  ട്രിപ്പിൾ ജമ്പിൽ സ്വർണമെഡൽ ജേതാവ്.
രഹന സി.ജെ -- M.sc സ്റ്റാറ്റിസ്റ്റിക്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഉപജില്ലയിലെ മികച്ച വിദ്യാലയമായി 3 തവണ തിരഞ്ഞെടുത്തിട്ടുണ്ട്.13 വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ ഉടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ടിരിക്കുന്നു. അറബി കലോത്സവത്തിൽ 12 തവണ ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്പോർട്സിന് നിരവധി തവണ ഉപജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2518151,76.2895265|zoom=18}}
{{#multimaps:10.2518151,76.2895265|zoom=18}}
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475742" എന്ന താളിൽനിന്ന് ശേഖരിച്ചത്