"എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു. അക്ഷരജ്ഞാനം അന്ധവിശ്വാസങ്ങളെയും ,ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് കുടുംബങ്ങളെ ദൈവവിശ്വാസത്തിലും   ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു  മനസ്സിലാക്കി .അതിന്റെ ഫലമായി   ഹോളി ഫാമിലി എൽ. പി .സ്കൂൾ   ഈ സന്യാസി സമൂഹത്തിന്റെ  വിദ്യാശ്രേണിയിലെ  പ്രഥമ പുത്രിയായി. ദൈവ അറിവ് മനുഷ്യനെ  യഥാർത്ഥ മനുഷ്യനും ഒരുപടികൂടി കടന്ന് ദൈവമനുഷ്യനാക്കും  എന്ന്  വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു .1915  ൽ തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു .അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരത്തോടെ അദ്ധ്യാപികമാരായ  രണ്ടു കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം  ആരംഭിച്ചു . പിറ്റേ കൊല്ലം അവർ തിരിച്ചുപോവുകയും കോഴിക്കോടുനിന്നും  സി.ട്രീസ മെൽഡ്രൂസായും  കോട്ടയത്തുനിന്നും ഏലീശ്വാ  ടീച്ചറും നിയമിതരായി . 1916 ഇടവകക്കാരുടെയും ബ. വൈദികരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ  പണിതീർത്തു .സ്കൂളിലെ പ്രധാന അധ്യാപിക റവ.സിസ്റ്റർ ഫ്രിബിസ്‌കി ആയിരുന്നു .സ്കൂളിലേക്ക് അന്യനാടുകളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങി .താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി.

   പ്രൈമറി  വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ  പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള സബ് ജില്ലയിലെ ഏറ്റവും നല്ല  സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള  ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ  എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .
   പ്രൈമറി  വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ  പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള സബ് ജില്ലയിലെ ഏറ്റവും നല്ല  സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള  ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ  എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ   സ്റ്റേജിന്റെ  പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472991" എന്ന താളിൽനിന്ന് ശേഖരിച്ചത്