"എം ടി എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]==
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]==
ജനറൽ intro
<nowiki>--------------------</nowiki>
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലെ  കൊറ്റനാട് പഞ്ചായത്തിലെ  പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു Aided വിദ്യാലയമാണ് MTLPS Perumpetty School. അത്യാൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
==ചരിത്രം==
==ചരിത്രം==
പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു.

വരി 95: വരി 101:

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
<nowiki>----------------------------------</nowiki>
1.Dr. പി. റ്റി. തമ്പി -- മെഡിക്കൽ
2. Prof. A. V. ഇട്ടി --വിദ്യാഭ്യാസം
3.sri. രാജൻ മാത്യു --വിദ്യാഭ്യാസം
4. ശ്രീ. V. V. മത്തായി --നേവി
5. ശ്രീ. ഷാജി മാത്യു --വിദ്യാഭ്യാസം
6. ശ്രീ. ഷെറി മാത്യു --വിദ്യാഭ്യാസം
7. ശ്രീ. C. V. വർഗീസ് --എൻജിനീയറിങ്ങ് മേഖല
8. Prof. സാം സ്‌കറിയ --വിദ്യാഭ്യാസം
9. ശ്രീ. ബിനോ വർഗീസ് -- അധ്യാപകൻ
10. Dr. മനോജ്‌ അത്യാൽ --മെഡിക്കൽ
[[പ്രമാണം:M T L P S PERUMPETTY.jpg|ലഘുചിത്രം]]
11. ശ്രീ. ജോൺ  വർഗീസ് --മെഡിക്കൽ

== ദിനാചരണങ്ങൾ ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ദിനാചരണങ്ങൾ ==
[[പ്രമാണം:PARISTHITHI DINAM.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHI DINAM 2.jpg|ലഘുചിത്രം]]
[[പ്രമാണം:VAAYANA VAARAM.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHI DINAM 3.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
-->
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472767" എന്ന താളിൽനിന്ന് ശേഖരിച്ചത്