"ഭാരതീയ വിദ്യാമന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് വലിയ സഹായമാണ് നൽകിയിട്ടുള്ളത്. 2016 ൽ സ്കൂളിന് പുതിയ കെട്ടിടം പണിയുകയും എൽ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.2022 ജൂൺ മാസത്തിൽ തന്നെ മുഴുവൻ ക്ലാസ്സുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ശ്രീ ജോസ് കെ മാണി എം പി, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് മുണ്ടക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി എന്നിവർ സ്കൂളിന്റെ വികസനത്തിനാവശ്യമായ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ 2016 ൽ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472755" എന്ന താളിൽനിന്ന് ശേഖരിച്ചത്