ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | ||
.--> | .--> | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | |||
== | മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളും നടത്തിവന്നു . 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]] | ||
== ഭൗതികസാഹചര്യങ്ങൾ == | |||
== | ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. | ||
2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. | |||
2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ് ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു. | |||
കൂടുതൽ വിവരങ്ങൾക്കായി [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ.....]] | |||
കൂടുതൽ വിവരങ്ങൾക്കായി [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ|ഇവിടെ | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻഡിജിറ്റൽ മാഗസിൻ]] | *[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻഡിജിറ്റൽ മാഗസിൻ]] | ||
വരി 97: | വരി 96: | ||
*[[{{PAGENAME}}/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.|പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.]] | *[[{{PAGENAME}}/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.|പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.]] | ||
== | ==മാനേജ് മെന്റ് == | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ് സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ് ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ് സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ് ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== | ==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 192: | വരി 191: | ||
|സുഹിതകുമാരി.എം.കെ | |സുഹിതകുമാരി.എം.കെ | ||
|1.6.2019- | |1.6.2019- | ||
|} | |} | ||
==എച്ച്.എസ്.സ്. പ്രിൻസിപ്പൽ== | |||
== | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ |
തിരുത്തലുകൾ