"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}തുടർച്ചയായ 12 വർഷങ്ങളായി  100 % വിജയം എസ്എസ്എൽസിക്കു ലഭിക്കുന്ന ചങ്ങനാശ്ശേരി ഉപജില്ലയിലെ ഏക എയ്ഡഡ് സ്‌കൂൾ. എല്ലാ വർഷങ്ങളിലും എൻഎംഎംഎസ്, യു എസ എസ , എൽ എസ്‌ എസ്   സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതും ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമതിയായി കണക്കു കൂട്ടുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, ഉപജില്ലാ ജില്ലാ കലോസ്തവങ്ങൾ , മേളകൾ എന്നിവയിലെല്ലാം ഷന്താൾസിലെ കുട്ടികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു.
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470813" എന്ന താളിൽനിന്ന് ശേഖരിച്ചത്