"ജി എൽ പി എസ് പനവല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,507 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=  
|എച്ച് എസ് എസ് കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി= School wiki.in/ GOVT LPS panavally
|വിക്കിഡാറ്റ ക്യു ഐഡി= Q64522215
|യുഡൈസ് കോഡ്=32030100503
|യുഡൈസ് കോഡ്=32030100503
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
വരി 61: വരി 61:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനവല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനവല്ലി '''.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനവല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനവല്ലി '''.
== ചരിത്രം  ==
 
'''<big><u>സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം</u></big>'''
'''<big><u>സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം</u></big>'''


വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി.ആതണ്ട ദേവേശ ഗൗഡറുടെ വീട്ടിൽ വച്ച് ഗുരുകുലവിദ്യാഭ്യാസം നടക്കുന്നുണ്ടായിരുന്നു. കുടിയേറ്റക്കാർ കൂടുതലായി വന്നശേഷം നാട്ടുകാരുടെ ആവശ്യം മുൻനിർത്തി കുറച്ച് ആളുകളുടെ നേതൃത്വത്തിൽ ഒരു സ്കൂൾ സ്ഥാപിതമാകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.
വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി. ആദിവാസി ഗൗഡ വിഭാഗങ്ങൾ താമസിച്ചിരുന്ന ഈ സ്ഥലത്ത് കുറുമ വിഭാഗം മിക്കവരും തോട്ടത്തിൽ പണിക്ക് പോവുകയും.അടിയ പണിയ വിഭാഗങ്ങൾ കൃഷിപ്പണി ചെയ്തുവരികയുമായിരുന്നു. ഗതാഗതയോഗ്യമായ വഴികൾ ഉണ്ടായിരുന്നില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി 8-കിലോമീറ്റർ ദൂരെയുള്ള കാട്ടികുളതെയാണ് ആശ്രയിച്ചിരുന്നത്.
 
ശ്രീ പാലക്കൽ രാമൻ, രാമൻ മൂസ്സത്,എ.എൻ ജനാർദ്ദനൻ, കെ.പി വേലായുധൻ, കാഞ്ഞിരത്തിൽ കുഞ്ഞപ്പൻ, എം പി മാധവൻ ,വി കെ ദാമോദരൻ,പുളിക്കൽ അഗസ്തി,എ.ആർ ഉണ്ണി, ഗോപാലൻ നമ്പ്യാർ മുതലായവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. സ്കൂളിനുവേണ്ടി ശ്രീ പാലയ്ക്കൽ രാമൻ ഒരേക്കർ സ്ഥലം വിട്ടു കൊടുത്തു. ഈ മഹത്‌വ്യക്തികളുടെ ശ്രമഫലമായി ഓല മേ‍‍ഞ്ഞ ഷെഡ് സ്ഥാപിക്കുകയും,  സുകുമാരൻ മാസ്റ്റർ പ്രഥമ അധ്യാപകനായി നിയമിതനാകുകയും ചെയ്തു. സ്കൂളിൽ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി നാട്ടുകാരും പ്രഥമ അധ്യാപകനും വളരെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.
 
സ്കൂളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് കഞ്ഞി കൊടുക്കാൻ തീരുമാനമായി. ഓരോ മാസവും ഓരോ വീട്ടുകാരും വ്യക്തികളും ഇതിൻറെ ചുമതലയേൽക്കുകയും കഞ്ഞിപ്പുര ഇല്ലാത്തതിനാൽ ഒരു വീട്ടിൽ കഞ്ഞിവെച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തുപോന്നു. ഇത് തുടർന്നു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ പിടിയരി പിരിച്ച് കഞ്ഞി കൊടുക്കുകയും ചെയ്തു. ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷിതമല്ല എന്ന കാരണത്താൽ അധികൃതർ അംഗീകാരം നിഷേധിച്ചപ്പോൾ കോട്ടയ്ക്കൽ എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് പ്രവർത്തനം തുടർന്നു.
 
തുടർന്ന് സ്ഥിരമായ കെട്ടിട നിർമാണത്തിനു വേണ്ടി മേൽസൂചിപ്പിച്ച വ്യക്തികൾ പഞ്ചായത്ത് കൊടുത്ത ധനസഹായം തികയാതെ വന്നപ്പോൾ നാട്ടുകാരുടെ സ്ഥലത്തുള്ള മരങ്ങൾ മുറിച്ച് സെമീപെർമെനൻ്റ് കെട്ടിടം നിർമിച്ചു. 1978-ൽ പെർമെൻ്റ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.1968-69ൽ രണ്ടാം ക്ലാസും, 1970-71ൽ മൂന്നാം ക്ലാസും,1971-72ൽ നാലാം ക്ലാസ്സും നിലവിൽ വന്നു. 1968-ൽ സ്ഥാപിച്ച ഈ സ്കൂളിന് 1975-ലാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത്.76-77 കാലഘട്ടത്തിൽ അംഗീകാരം ലഭ്യമാക്കിയിരുന്നു എങ്കിലും കുട്ടികളുടെ കുറവ് കാരണം ഹെഡ്മാസ്റ്റർ അടക്കം രണ്ട് അധ്യാപകർക്കേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. തുടർന്നുള്ള വർഷങ്ങളിൽ നാല് അധ്യാപകർക്ക് അംഗീകാരം ലഭ്യമായി.2009-ൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. വി.എൻ സുജാത ആയിരുന്നു അദ്ധ്യാപിക............
 
'''<u>സാമൂഹിക പശ്ചാത്തലം</u>'''
 
ആദിവാസി ഗൗഡ വിഭാഗങ്ങൾ താമസിച്ചിരുന്ന ഈ സ്ഥലത്ത് കുറുമ വിഭാഗം മിക്കവരും തോട്ടത്തിൽ പണിക്ക് പോവുകയും.അടിയ പണിയ വിഭാഗങ്ങൾ കൃഷിപ്പണി ചെയ്തുവരികയുമായിരുന്നു. ഗതാഗതയോഗ്യമായ വഴികൾ ഉണ്ടായിരുന്നില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി 8-കിലോമീറ്റർ ദൂരെയുള്ള കാട്ടികുളതെയാണ് ആശ്രയിച്ചിരുന്നത്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൗട്ട് & ഗൈഡ്സ്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സയൻ‌സ് ക്ലബ്ബ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഐ.ടി. ക്ലബ്ബ്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി. കൺവീനർ-ജയരാജൻ സീ.ആർ-2021-2022
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* ഗണിത ക്ലബ്ബ്.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്. ഹരിതമുകുളം    ഒരു മാതൃഭൂമി സംരംഭമായ സീഡ് ഏർപ്പെടുത്തുന്ന ഹരിതമുകുളം പുരസ്കാരം 2019ൽ പനവല്ലി ഗവഃ എൽ.പി സ്ക്കൂളിന് ലഭിക്കുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതിബോധം വളർത്തുവാനും,അവർക്ക് കൃഷിപാഠങ്ങൾ പഠിക്കുവാനും ഈ പ്രവർത്തനം വളരെ പ്രയോജനപ്പെട്ടു. സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി പ്രസീത കെ.ബി യുടെ നേതൃത്വത്തിലായരുന്നു ഈ പരുപാടിയുടെ പ്രവർത്തനങ്ങൾ നടന്നത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഏലമ്മ ആന്റണി എല്ലാത്തിനും താങ്ങായി കൂടെയുണ്ടായിരുന്നു.      <gallery>
 
പ്രമാണം:Hari1.jpeg
പി.കെ രാജൻ
പ്രമാണം:Hari3.15430.jpeg
'''<big>ആമുഖം</big>'''
</gallery><gallery>
പ്രമാണം:Hari2-15430.jpeg
പ്രമാണം:Hari4.15430.jpeg
</gallery><br /> <br />
* അതിജീവനത്തിന്റെ പാതയിൽ.....  കൊവിഡ് കാലത്ത് വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ


== '''<big>ആമുഖം</big>''' ==
വയനാട് ജില്ലയിലെ,കർണ്ണാടക അർത്തിയോടു ചേർന്നുകിടക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് ഈ വലിദ്യാലയം സ്ഥിതിചെയ്യുന്നത്.വനത്താൽ ചുറ്റപ്പെട്ട  പനവല്ലി ഗ്രാമത്തിലെ ഏക സാംസ്കാരികകേന്ദ്രമാണ് പനവല്ലി ഗവഃ എൽ.പി സ്ക്കൂൾ
വയനാട് ജില്ലയിലെ,കർണ്ണാടക അർത്തിയോടു ചേർന്നുകിടക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് ഈ വലിദ്യാലയം സ്ഥിതിചെയ്യുന്നത്.വനത്താൽ ചുറ്റപ്പെട്ട  പനവല്ലി ഗ്രാമത്തിലെ ഏക സാംസ്കാരികകേന്ദ്രമാണ് പനവല്ലി ഗവഃ എൽ.പി സ്ക്കൂൾ


വരി 102: വരി 97:
4 [[:പ്രമാണം:4 കരിമ്പിൽ ബാലകൃഷ്ണൻ 15430 -2 OHM.jpg|കരിമ്പിൽ ബാലകൃഷ്ണൻ]]
4 [[:പ്രമാണം:4 കരിമ്പിൽ ബാലകൃഷ്ണൻ 15430 -2 OHM.jpg|കരിമ്പിൽ ബാലകൃഷ്ണൻ]]


5 ടി.കെ സുശീലാമ്മൾ
5 [[:പ്രമാണം:5 ടി കെ സുശീലാമ്മാൾ 15430 3 OHM.jpg|ടി.കെ സുശീലാമ്മൾ]]


6 [[:പ്രമാണം:6 പി എം മുഹമ്മദ് 15430 OHM.jpg|പി.എം മുഹമ്മദ്]]
6 [[:പ്രമാണം:6 പി എം മുഹമ്മദ് 15430 OHM.jpg|പി.എം മുഹമ്മദ്]]
വരി 108: വരി 103:
7 [[:പ്രമാണം:7 ഏലമ്മ ആന്റണി 15430 OHM.jpg|ഏലമ്മ ആന്റണി]]
7 [[:പ്രമാണം:7 ഏലമ്മ ആന്റണി 15430 OHM.jpg|ഏലമ്മ ആന്റണി]]


8 [[:പ്രമാണം:8 ലിസ്സി ജോസഫ് ഏറത്ത് 15430 111OHM.jpg|ലിസ്സി ജോസഫ് ഏറത്ത്]]
8 [[:പ്രമാണം:8 ലിസ്സി ജോസഫ് ഏറത്ത് 15430 111OHM.jpg|ലിസ്സി ജോസഫ്ഏറത്ത്]]
 
== '''<big>മുൻ ആദ്ധ്യാപകർ</big>''' ==
 
ഷാഹിത,സീനത്ത്,ചിത്രകല,ആനിത,,മണി സി.എം,ഏലമ്മ എൻ.വി,ഷാന്റി ജോൺ,ജീന ജോസ്,ഷീബ കോയിക്കൽ,രേഷ്മ ആജിത്ത്,ശ്ല്പ കെ എം,ബിനയ ആഗസ്റ്റിൻ,നിമഷ,സോണിയ,ജിഷ,ജീന ബെന്നി,ജയകുമാരി,സുജിത ബൈജുു
 
== ജീവനക്കാർ-2022 ജനുവരി 31 ==
 
 
 
[[:പ്രമാണം:HM1.15430.jpeg|കെ കെ സജിത]]--ഹെഡ്മിസ്ട്രസ്സ്
 
[[:പ്രമാണം:Jayaraj15430.jpeg|സി ആർ ജയരാജൻ]]
 
[[:പ്രമാണം:Seeema15430.jpeg|സീമ ടി കെ]]


'''<big>മുൻ ആദ്ധ്യാപകർ</big>'''
[[:പ്രമാണം:Prasy15430.jpeg|പ്രസീത കെ ബി]]
 
[[:പ്രമാണം:Anju15430-1.jpeg|അഞ്ജു എം]]
 
[[:പ്രമാണം:Sujatha15430.jpeg|സുജാത വി പി]]
 
പ്രകാശിനി ആർ
 
വിലാസിനി
 
സുധീഷ്


-ഷാഹിത,സീനത്ത്,ചിത്രകല,ആനിത,,മണി സി.എം,ഏലമ്മ എൻ.വി,ഷാന്റി ജോൺ,ജീന ജോസ്,ഷീബ കോയിക്കൽ,രേഷ്മ ആജിത്ത്,ശ്ല്പ കെ എം,ബിനയ ആഗസ്റ്റിൻ,നിമഷ,സോണിയ,ജിഷ,ജീന ബെന്നി,ജയകുമാരി,സുജിത ബൈജുു
#
#
#
#
#
#
== നേട്ടങ്ങൾ -1    2021-2020 വർഷത്തിൽ മാതൃഭൂമിയുടെ ജൈവമുകുളം പുരസ്കാരം  ലഭിച്ചു. ==
== നേട്ടങ്ങൾ   ==
 
1    2019-2020 വർഷത്തിൽ മാതൃഭൂമിയുടെ ജൈവമുകുളം പുരസ്കാരം  ലഭിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. പി വി. ബാലകൃഷ്ണൻ -തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-20-21 ==
1. പി വി. ബാലകൃഷ്ണൻ -തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-20-21
#
#
#
#
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467318...1490651" എന്ന താളിൽനിന്ന് ശേഖരിച്ചത്